മൈഗ്രൈൻ പ്രശ്നം നിരവധി പേർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് ഇത് എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ പലർക്കും ഉണ്ടാകുന്ന പ്രശ്നമാണ് ഒന്ന് പുറത്തിറങ്ങി വെയിൽ കൊണ്ടാൽ. അതുപോലെ തന്നെ ഒരു നേരത്തെ ഭക്ഷണം സ്കിപ്പ് ചെയ്തു കഴിഞ്ഞാൽ ഉറക്കം ശരിയായ രീതിയിൽ അല്ലെങ്കിൽ എല്ലാം തലവേദന ഉണ്ടാകാറുണ്ട്. ഇത് ഒരുപക്ഷേ മൈഗ്രേൻ മൂലം ആയിരിക്കാം.
പത്തു കോടി ആളുകൾ മൈഗ്രൈൻ പ്രശ്നങ്ങൾ ഇന്ന് ഇന്ത്യയിൽ അനുഭവിക്കുന്നുണ്ട്. കേരളത്തിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതൽ കാണാൻ കഴിയും. ഇതിന് പ്രധാന കാരണം സ്ത്രീകളിൽ ഹോർമോൺ വേരിയേഷൻ ഉണ്ടാകുന്നതുമാണ്. കൂടുതൽ മൈഗ്രെയിൻ തലവേദന 12 വയസ്സ് മുതൽ തുടങ്ങുന്നതാണ്. ഇത് 50 വയസ്സുവരെ നീണ്ടുനിൽക്കുന്നതാണ്. 50 വയസ്സ് കഴിഞ്ഞാൽ പിന്നീട് കാഡിന്യം കുറഞ്ഞു വരും. അതായത് മെൻസസ് തുടങ്ങി കഴിഞ്ഞാൽ പിന്നീട് നിൽക്കുന്ന സമയം വരെ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.
ചെറുപ്പത്തിൽ തലവേദന കൂടുതൽ അമ്പതു വയസ്സ് കഴിഞ്ഞാൽ കാഠിന്യം കുറഞ്ഞുവരുന്നത് കാണാം. എന്തെല്ലാമാണ് തലവേദന കാരണങ്ങൾ എന്നാണ് ഇവിടെ പറയുന്നത്. അതിനെ ഒരു പ്രത്യേക പാറ്റേൻ ഉണ്ട്. കൂടുതൽ മൈഗ്രെയ്ൻ ആളുകൾക്ക് അറിയാൻ സാധിക്കും. ഇവർക്ക് തലവേദന വരുന്നത് നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കും. പ്രധാന കാരണം കൂടുതലായി സ്‌ട്രെസ് ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെതന്നെ ഉറക്കം ശരിയില്ലാതിരിക്കുക.
പുറത്തിറങ്ങി വെയിൽ കൊള്ളുകയാണെങ്കിൽ. അതുപോലെതന്നെ എന്തെങ്കിലും പ്രത്യേക സ്മെല്ല്. ഒരു നേരത്തെ ഭക്ഷണം സ്കിപ്പ് ചെയ്യുന്നത് ഇതെല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അമിതമായി മദ്യപാനം ഉള്ള വരിലും പുക വലിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health