നിങ്ങളുടെ ഭാഗ്യത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീരത്തിന്റെ ചില ലക്ഷണങ്ങൾ വെച്ച് ചില കാര്യങ്ങൾ പറയാൻ സാധിക്കും. നമ്മുടെ ലക്ഷണശാസ്ത്രത്തിലും സാമുദ്രിക ശാസ്ത്രത്തിലും എല്ലാം ബിന്ദുക്കളുടെ സ്ഥാനം അതായത് മറുക് കളുടെ സ്ഥാനത്തെ പറ്റി വളരെ കൃത്യമായി തന്നെ പരാമർശിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ചില ഭാഗങ്ങളിൽ മറുക് വരുന്നത് വലിയ രീതിയിലുള്ള ഉയർച്ച സമ്മാനിക്കും എന്നാണ് വിശ്വസിക്കുന്നത്.
നമുക്ക് കോടീശ്വര യോഗം പോലും കൊണ്ടുവരാവുന്ന മറുക് ഉണ്ട് എന്നാണ് സാരം. അതേസമയം മറ്റു ചില ഭാഗങ്ങളിൽ മറക് വരുന്നത് ദോഷമായി സംഭവിക്കുന്നതായും പറയാൻ സാധിക്കും. ഏതെല്ലാം ഭാഗത്ത് മറുക് വന്നാലാണ് നല്ല പ്രതീക്ഷകളും അതുപോലെതന്നെ നല്ല ജീവിതവും ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതേസമയം ഏതെല്ലാം ഭാഗത്തു മറുക് വന്നാലാണ് അത് മോശമായി വന്ന് ഭവിക്കുക.
അല്ലെങ്കിൽ ഗുണകരമല്ല നാശം വന്നു ഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മറുക് രണ്ട് തരത്തിൽ കാണാൻ കഴിയും. ഒന്നാമത് തേൻ നിറത്തിലുള്ളത്. രണ്ടാമത് കറുത്ത നിറത്തിലാണ്. തേൻ നിറത്തിലുള്ളത് ശുഭ ഫലങ്ങളാണ് പ്രധാനം ചെയ്യുന്നത്. വളരെ കുറച്ച് മാത്രമേ അസുഭം ഉള്ളൂ. എന്നാൽ കറുത്ത മറുക് കൃത്യമായ സ്ഥലത്തല്ല വന്നിട്ടുള്ളത്.
എങ്കിൽ ദോഷമായും ഇത് കാണാറുണ്ട്. നെറ്റിയുടെ തിലകം ചാർത്തുന്ന ഭാഗത്ത് മറുക് ഉണ്ടെങ്കിൽ സ്ത്രീകൾക്ക് അത് വളരെ ശുഭമായാണ് ഭവിക്കുന്നത്. അതേസമയം ഇത് പുരുഷന് ശുപകരമായ ഫലങ്ങളാണ് ലഭിക്കുന്നത്. എന്നാൽ തലയുടെ ഇടതുഭാഗത്ത് നെറ്റിയിൽ കറുത്തമാർക്ക് കാണുന്നതുപോലെ പുരുഷനും സ്ത്രീക്ക് അസുഭം ആണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories