ഓണത്തിന് ഒരുങ്ങുന്നതിനായി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം. ഇവ ആരും കാണാതെ പോകരുതേ

സമൃദ്ധിയും ഐശ്വര്യവും നമ്മുടെ വീടുകളിലേക്ക് പ്രദാനം ചെയ്യുന്നതാണ് ഓണം. ചിങ്ങമാസത്തിലെ ഈ ഓണപ്പുലരി നാം ഏവർക്കും ഐശ്വര്യത്തിന്റെ സുദിനമാണ്. ഈ ഐശ്വര്യത്തിന്റെ സുദിനത്തിന് വേണ്ടി നാം ഓരോരുത്തരും ഒരുങ്ങേണ്ടത് അത്യാവശ്യമാണ്. നമ്മോടൊപ്പം തന്നെ നമ്മുടെ വീടുകളിലും ഒരുക്കങ്ങൾ ഉണ്ടാകേണ്ടതാണ്. അത്തരത്തിൽ വീടുകളിൽ ഉണ്ടാകേണ്ട ഒരുക്കങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഓണത്തിനായി ഒരുങ്ങുമ്പോൾ നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക ആണ് ആദ്യം ചെയ്യേണ്ടത്. വീടും പരിസരവും നല്ല രീതിയിൽ തൂത്ത് വൃത്തിയാക്കി മാറാലുകളും എല്ലാം കളയേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് നമ്മുടെ പ്രധാന വാതിലിൽ വൃത്തിയാക്കുക എന്നതാണ്. നമ്മുടെ വീടുകളിലേക്ക് ലക്ഷ്മി ദേവി കടന്നുവരുന്നത് ഈ വാതിലിലൂടെയാണ്.

അമ്മ നമ്മുടെ വീട്ടിലേക്ക് കടക്കുന്ന ഈ വാതിൽ ഒരു കാരണവശാലും പൊടി പിടിച്ചിരിക്കാൻ പാടുള്ളതല്ല. വീട് വൃത്തിയാക്കുമ്പോൾ പ്രധാന വാതിലിൽ തീർച്ചയായും തുടച്ചു വൃത്തിയാക്കി അതിന്റെ കട്ടിളയിൽ മഞ്ഞളയും കുങ്കുമം ചാലിച്ച് പൊട്ടുതൊട്ട് മഹാലക്ഷ്മിയെ എതിരേൽക്കാനായി നാം ഓരോരുത്തരും ഒരുങ്ങേണ്ടതാണ് . നമ്മുടെ വീടുകളിൽ അന്നപൂർണേശ്വരി വസിക്കുന്ന അടുക്കളയിൽ ഉള്ള അരിപ്പാത്രത്തിന് ചുറ്റുമുള്ള അഴുക്കുകളും പൊടികളും നീക്കം ചെയ്യുക എന്നതാണ് മറ്റൊരു കാര്യം.

ആ അരി പാത്രം കഴുകിത്തുടച്ച് വൃത്തിയാക്കി അതിൽ അരി നിറക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ അരി പാത്രം വൃത്തിയാക്കി അരി പാത്രത്തിന്റെ നാല് വശത്തും മഞ്ഞളും കുങ്കുമവും കൊണ്ടുള്ള പൊട്ട് ചാർത്തേണ്ടതാണ്. ഇത്തരത്തിൽ ചെയ്യുന്ന വഴി അന്നപൂർണേശ്വരി ദേവിയുടെ അനുഗ്രഹം നമ്മുടെ വീടുകളിലും നമ്മളിലും നിറയുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിലേക്ക് സമൃദ്ധിയും ഐശ്വര്യം വരുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *