ദുരത്മാക്കളുടെ സാന്നിധ്യം വീടുകളിൽ കാണുന്നുണ്ടോ..!! ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതിന്റെ ആണ്…

നമ്മുടെ വീടുകളിൽ നല്ല ഐശ്വര്യം ഉണ്ടാകാൻ പല വഴിപാടുകളും നമ്മൾ ചെയ്യാറുണ്ട്. നമ്മുടെ വീടിനു ദോഷം ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ആ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ ചില ദുഷ്ട ശക്തികളുടെ അല്ലെങ്കിൽ ദുരാൻമാക്കളുടെ സാന്നിധ്യം കാണുകയാണെങ്കിൽ നമ്മുടെ വീട്ടിൽ കാണാൻ സാധിക്കുന്ന ചില ലക്ഷണങ്ങളും. അതുപോലെതന്നെ അത്തരത്തിലുള്ള സാഹചര്യം വന്നാൽ ഉടൻ തന്നെ നമ്മൾ എന്ത് പരിഹാരമാണ് ചെയ്യേണ്ടത്. ഇത് മുളയിലെ നുള്ളനായി ഉടൻതന്നെ എന്താണ് ചെയ്യേണ്ടത് പരിഹാരം.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ മനസ്സിലാക്കാം. ദുഷ്ട ശക്തി എന്ന് പറയുന്നത് നെഗറ്റീവ് ഊർജം ആണ്. ഈ നെഗറ്റീവ് എനർജി നമ്മുടെ വീടിനുള്ളിൽ പ്രവേശിക്കുന്ന സമയത്ത്. സാധാരണ നമുക്ക് വരുന്ന കാര്യം എന്ന് പറയുന്നത്. തുടരെ തുടരെയുള്ള രോഗ ദുരിതം. സമാധാനം നഷ്ടപ്പെടുന്ന അവസ്ഥ. എന്തെല്ലാം ചെയ്താലും ജീവിതത്തിൽ പുരോഗതി ഇല്ലാതെ വരിക.

സാമ്പത്തികമായി വളരെയധികം ശോക്ഷിക്കുന്ന അവസ്ഥ. അതുപോലെതന്നെ ദുർമരണം സംഭവിക്കുക. ഇത്തരത്തിൽ പലരീതിയിലുള്ള ദുർ നിമിത്തങ്ങളും ദുഷ്ടതരമായിട്ടുള്ള നമുക്ക് ഭവിക്കുന്ന കാര്യങ്ങളുമായിരിക്കും ഇനി ജീവിതത്തിൽ നമുക്ക് ഭാവിശത്തു ആയി വന്നു ചേരുക. ഇത്തരം അവസ്ഥകൾ എല്ലാം ഒഴിവാക്കാനായി. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ. ഇവിടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക അതുപോലെ തന്നെ ഇത് ചെയ്യുകയും ചെയ്താൽ മതി.

ആദ്യം തന്നെ പറയാം ദുഷ്ട ശക്തി നമ്മുടെ വീട്ടിലും അല്ലെങ്കിൽ കുടുംബജീവിതത്തിൽ പ്രവേശിച്ചിട്ടുണ്ട് എങ്കിൽ. നമുക്ക് കാണാൻ സാധിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ആദ്യത്തെ ലക്ഷണം പല്ലിയുടെ സാന്നിധ്യം പെട്ടെന്ന് ഇല്ലാതാകുന്ന ഒരു അവസ്ഥ. പല്ലി ചിലക്കാത്ത അവസ്ഥ കേൾക്കാത്ത അവസ്ഥ. ഇത് നമ്മുടെ വീട്ടിൽ ഇത്തരത്തിൽ നെഗറ്റീവ് എനർജി കടന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *