നിരവധി പേർ വലിയ രീതിയിൽ ബുദ്ധിമുട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഫിഷർ. ഇത് എന്തു കാരണം കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് പോലും തിരിച്ചറിയാത്തെ പോകാറുണ്ട്. പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിവക്കെല്ലാം ഒരു ലക്ഷണങ്ങൾ തന്നെയാണ് കണ്ടുവരുന്നത്. മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളൽ മൂലമാണ് ഫിഷർ കണ്ടുവരുന്നത്. ഇത് മൂലം നിരവധി ആളുകൾ അസഹ്യമായ വേദന അനുഭവിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ കടുത്ത മാനസിക സംഘർഷവും ഇത്തരക്കാർ നേരിടുന്നുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട കാരണം ആളുകൾക്ക് പൈൽസ് മാത്രമാണ് അറിയുന്നത്. എപ്പോഴും പലരും കൃത്യമായ ചികിത്സ തേടാതെ മറ്റു പല മണ്ടത്തരങ്ങളിൽ ചെന്ന് ചാടുകയാണ് പതിവ്. അതുകൊണ്ടുതന്നെ എന്താണ് പൈൽസ് ഫിഷർ ഫിസ്റ്റുല എന്നും എന്താണ് കൃത്യമായ ഫിഷർ എന്നും.
ഇത് എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും. എങ്ങനെ പരിഹാരം കാണാൻ തുടങ്ങിയ കാര്യങ്ങൾ. എന്താണ് ലക്ഷണങ്ങൾ. തുടങ്ങിയ കാര്യങ്ങൾ ആളുകളെ ബോധവൽക്കരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. പലപ്പോഴും ആവശ്യത്തിന് വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരത്തിലുള്ള അസുഖം വന്നാൽ പുറത്ത് പറയാൻ മടിക്കുകയാണ് പതിവ്. ഫിഷറിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. മലദ്വാരത്തിന്റെ അവസാന ഭാഗത്ത് മലമുറച്ചത് കൊണ്ട്.
അവിടെയുള്ള മസിലുകൾ ടൈറ്റിൽ ആയതുകൊണ്ട്. ശോധന കൃത്യ അല്ലാതെ മൂലം. അവിടെ മസിൽ ടൈറ്റാവുകയും മലം പോരുമ്പോൾ പൊട്ടി അതിൽ ചോര വരുന്നത് ബ്ലീഡിങ് ആയി നല്ല വേദന വരുന്നത് ആണ്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam