നിങ്ങൾ കയ്യടിക്കുന്നത് ഇഷ്ടപ്പെടുന്നവരാണോ? ഇത് മൂലമുണ്ടാകുന്ന ഗുണങ്ങളെ ആരും കാണാതെ പോകരുതേ…| Benefits Of Clapping

Benefits Of Clapping : നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ആനന്ദകരമായിട്ടുള്ള നിമിഷങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ പലരെയും അഭിനന്ദിക്കുന്ന നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം നിമിഷങ്ങളിൽ നാം കൈകൾ അടിച്ചു കൊണ്ട് നമ്മുടെ സന്തോഷം പ്രകടമാക്കാറുണ്ട്. ഇത്തരത്തിൽ ദിവസവും ഒരു പ്രാവശ്യമെങ്കിലും നാം കൈകൾ അടിക്കാറുണ്ട്. എന്നാൽ കൈകൾ അടിക്കുന്നതിന് മറ്റു പല ഗുണങ്ങളും നമുക്ക് ജീവിതത്തിലുണ്ട്. നമ്മുടെ ജീവിതത്തിൽ നിന്ന് പലതരത്തിലുള്ള രോഗങ്ങളെ ആട്ടി പായ്ക്കുന്നതിനെ ഈ കയ്യടി നമ്മെ സഹായിക്കുന്നു.

അതിനാൽ തന്നെ നാം ഏവരും അരമണിക്കൂറെങ്കിലും ഒരു ദിവസം കൈയ്യടിക്കേണ്ടതാണ്. രണ്ട് കൈയും കൂട്ടി അടിക്കുന്നത് വഴി രക്ത ഓട്ടം സുഖകരമാകുന്നു. ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളാണ് വൈറ്റ് കോളർ ടൈപ്പ് ജോലി ചെയ്യുന്നത്. എസി മുറികളിൽ ഇരുന്നുകൊണ്ടുതന്നെ ഇവർ ജോലി ചെയ്യുമ്പോൾ ഇടവിട്ട് കൈകൾ രണ്ടും അടിക്കുന്നത് വഴി അവരുടെ രക്‌തോട്ടം പൂർവസ്ഥിതിയിൽ ആകുന്നു.

കൂടാതെ പ്രമേഹ രോഗികളിൽ അടിക്കടി കാണുന്ന ഒരു പ്രശ്നമാണ് കൈകാലുകളിലെ തരിപ്പ്. ഇത്തരത്തിൽ പ്രമേഹരോഗികൾ കൈകൾ അടിക്കുന്നത് വഴി അവരുടെ പ്രമേഹം കുറയ്ക്കുകയും അത് മൂലം ഉണ്ടാകുന്ന തരിപ്പും മരവിപ്പ് കുറയുകയും ചെയ്യുന്നു. ഇത് വാദം വിഷാദം തലവേദന മുടികൊഴിച്ചിൽ എന്നിവയ്ക്കുള്ള ഒരു ഉത്തമ പരിഹാരം മാർഗമാണ്. കൂടാതെ കയ്യടിക്കുന്ന കുട്ടികളിൽ തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമായി.

നടക്കുകയും ഓർമ്മക്കുറവ് എന്ന പ്രശ്നം അവരെ ജീവിതത്തിൽ ഉണ്ടാകാതെ ഇരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ദിവസവും കുറച്ചു സമയം കൈയടിക്കുന്നവർക്ക് ആരോഗ്യപരമായ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും രോഗങ്ങളെ ഇല്ലാതാക്കാനും സാധിക്കുന്നു. കൂടാതെ നല്ലോണം കൈയ്യടിക്കുന്ന കുട്ടികൾക്ക് പഠന വിഷയങ്ങളിൽ മുൻപന്തിയിൽ എത്താൻ സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *