ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം… വീടിന് കൂടോത്രം ഏറ്റിട്ടുണ്ട്…

നമ്മൾ എന്തെല്ലാം കഷ്ടപ്പെട്ടാലും യാതൊരു ഉയർച്ചയും ഉണ്ടാക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നമ്മുടെ ജീവിതത്തിൽ ധാരാളം കഷ്ടപ്പെട്ട് ജീവിതം ഉയർന്നു വരുന്ന സമയത്ത് പലരും നേരിടുന്ന പ്രശ്നമാണ് കൂടോത്രം അതുപോലെതന്നെ ദുർമന്ത്രവാദം അതുപോലെതന്നെ അത്തരത്തിലുള്ള ദുഷ് പ്രവർത്തികൾ തുടങ്ങിയവ. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത്. ആ ഒരു വ്യക്തിക്ക് നമ്മളോടുള്ള അസൂയയും. അല്ലെങ്കിൽ ആ ഒരു വ്യക്തിക്ക് നമ്മൾ അവരെക്കാൾ ഉയർന്നു പോകരുത് എന്ന് ചിന്തയും. അതുപോലെതന്നെ അവരുടെ വളർച്ചയ്ക്ക് നമ്മൾ ഭീഷണിയാവാം എന്ന ഭയവുമാണ്. പലപ്പോഴും നമ്മുടെ കുടുംബത്തിന്റെ അകത്തുനിന്ന് തന്നെ ചില സമയത്ത് നമ്മുടെ സുഹൃത്തുക്കൾ എന്ന് വിചാരിക്കുന്നവരിൽ നിന്ന്.

ചില സമയത്ത് നമ്മുടെ തൊഴിലിടങ്ങളിൽ നമ്മുടെ കൂടെ ജോലി ചെയ്യുന്നവരിൽ നിന്ന്. ഇത്തരത്തിൽ പല വ്യക്തികളിൽ നിന്ന് ഇത്തരത്തിലുള്ള പ്രവർത്തികൾ എൾക്കാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ ജീവിതത്തിൽ നടന്നു കഴിഞ്ഞൽ. അത് ജീവിതത്തിലും നമ്മുടെ ശരീരത്തിലും എല്ലാം തന്നെ പലതരത്തിലുള്ള കാര്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഈ പറയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ഉറപ്പായും മനസ്സിലാക്കേണ്ടതാണ് നമുക്ക് കൂടോത്ര ബാധ അല്ലെങ്കിൽ ദുർമന്ത്രവാദം ആരോ ചെയ്തിട്ടുണ്ട് അതുപോലെതന്നെ ഏറ്റിട്ടുണ്ട് തുടങ്ങിയവ.

ഇത്തരത്തിലുള്ള സൂചനകൾ കണ്ടു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്. എന്താണ് ഉടൻ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ സ്വയം ചെയ്യാൻ കഴിയുന്ന പരിഹാരമാർഗ്ഗം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി തന്നെ നമുക്ക് മനസ്സിലാക്കാം എന്തെല്ലാം സൂചനകൾ ആണ് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ അകാരണമായ പല കലഹങ്ങൾ പൊട്ടി പ്പുറപ്പെടും എന്നതാണ്. പ്രത്യേകിച്ച് വഴക്കിടാൻ ഒരു കാരണവും ഇല്ലെങ്കിൽ കൂടി.

ഒന്നും രണ്ടും പറഞ്ഞ് പെട്ടെന്നുള്ള കലഹങ്ങൾ അത്തരത്തിലുള്ള സാഹചര്യമുണ്ടാകും എന്നതാണ്. കുഞ്ഞുങ്ങൾ ആയാലും ഒരുപാട് വാശി പിടിക്കുക. ഇതുവരെ ജീവിച്ചിട്ടുള്ളതിനേക്കാൾ മനസ്സ് സമാധാന കുറവ് കുടുംബത്തിൽ മുഴുവനും ഉണ്ടാവും. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുമ്പോൾ രണ്ടിൽ കൂടുതൽ തവണ നിലവിളക്ക് അണയുന്നത് ഇതിന്റെ ലക്ഷണമാണ്. നമ്മുടെ ഏതെങ്കിലും കാരണവശാൽ മുടിക്ക് ത്തി പിടിക്കുക അല്ലെങ്കിൽ മുടി കത്താൻ ഇഡയാവുകയും ചെയ്ത കഴിഞ്ഞാൽ. ഇതും ഇതിന്റെ സൂചനയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *