ജോയിന്റ്കളിൽ ഉണ്ടാകുന്ന നീർക്കെട്ട് എല്ലാം ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം..!!

നമ്മുടെ ശരീരത്തിൽ ജോയിന്റുകളിൽ ഉണ്ടാകുന്ന ഇൻഫ്ലമേഷൻ അതുപോലെതന്നെ സ്‌ട്രെസ്‌ മാറ്റിയെടുക്കാൻ വളരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന നാച്ചുറൽ റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ജോയിന്റുകളിൽ കണ്ടുവരുന്ന നീരിക്കെട്ട് കാലിലും കയ്ക്കും ഉണ്ടാകുന്ന വേദന തരിപ്പ് അതുപോലെ തന്നെ വാത സംബന്ധമായ ശരീരവേദന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം. അതുപോലെതന്നെയാണ് നമുക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം.

ഇത്തരത്തിലുള്ള അവസ്ഥഎല്ലാം മാറ്റിയെടുക്കാൻ അല്ലെങ്കിൽ നല്ല ഒരു ശതമാനം വരെ കുറച്ചു നിർത്താൻ വഴന ഇല അല്ലെങ്കിൽ ബേ ലീഫ് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ എല്ലാം വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വഴനയില. ബിരിയാണിയിലും മറ്റും നമ്മൾ ഇത് മണത്തിനു രുചിക്കും ആയി ചേർക്കുന്ന ഒന്നാണ്. എന്നാൽ ഔഷധ ഗുണത്തിന്റെ കാര്യത്തിൽ ഈ ഇല വളരെ മുന്നിലാണ്.


ഇത് എങ്ങനെയാണ് നേരത്തെ പറഞ്ഞ ബുദ്ധിമുട്ടുകൾക്കെതിരെ സഹായകരമായി മാറുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യം എന്ന് പറയുന്നത് വെള്ളം തിളപ്പിച്ച് കുടിക്കുക എന്നതാണ്. സാധാരണ നമ്മൾ കുടിവെള്ളം തിളപ്പിച്ച് കുടിക്കുമ്പോൾ ഇതിലേക്ക് രണ്ട് ലീഫ് ചെറുതായി മുറിച്ച് ഇട്ടുകൊടുക്കുക. ഡ്രൈ ലീഫ് ആണ് ഇതിന് ആവശ്യം.

ദിവസവും ഈ വെള്ളം കുടിച്ചാൽ തന്നെ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതാണ്. അതുപോലെതന്നെ ശാരീരികമായി വേദന മാറ്റിയെടുക്കാൻ ഈ ഇല എങ്ങനെ മാറ്റിയെടുക്കാൻ നോക്കാം. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *