ചിലരിലെങ്കിലും ചില സമയങ്ങളിൽ വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നമാണ് വയറിളക്കം. വയറിളക്കം എങ്ങനെയെങ്കിലും വന്നുപെട്ടാൽ പിന്നെ എവിടേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. നമുക്ക് എന്തെങ്കിലും ഒരു കാര്യം പൂർണമായി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്നത്തെ കാലാവസ്ഥ എന്നുപറയുന്നത് വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ്.
രാവിലെ കാണുന്ന തണുപ്പ് പിന്നെ നല്ല ചൂട് തണുപ്പ് ഇങ്ങനെ കാലാവസ്ഥ മാറി മാറി നിൽക്കുന്ന അവസ്ഥയാണ്. ഇത്തരം സമയങ്ങളിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പലതരത്തിലുള്ള പകർച്ചവ്യാധികളും പകർന്നു പിടിക്കുന്ന സമയം കൂടിയാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇത്തരം സമയങ്ങളിൽ കാണാൻ സാധ്യതയുള്ള അസുഖമാണ് വയറിളക്കം വയറ്റിലുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവ. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം.
നമ്മൾ കഴിക്കുന്ന ഭക്ഷണം കാലാവസ്ഥയുമായി യോജിച്ചു പോയില്ലെങ്കിൽ പലതരത്തിലുള്ള വയറിളക്കം പ്രശ്നങ്ങളും വയറ്റിൽ അസ്വസ്ഥത പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വയറിളക്കം വരുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിന് സാധനങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. അതിന് ആവശ്യമുള്ള പ്രധാന സാധനം. ആദ്യമായി ചെറുനാരങ്ങാ എടുക്കാം.
പിന്നെ ആവശ്യമുള്ളത് ഇഞ്ചി ആണ്. ഇതിന്റെ നീര് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.