ക്യാൻസർ കോശങ്ങൾ നശിക്കാൻ ഇങ്ങനെ ചെയ്താൽ മതി. ഇനിയെങ്കിലും ഇക്കാര്യങ്ങൾ അറിയാതിരിക്കല്ലേ.

പ്രായ വ്യത്യാസം ഇല്ലാതെ ഇന്ന് എല്ലാവരിലും ഒരുപോലെ കണ്ടുവരുന്ന രോഗമായി മാറി കഴിഞ്ഞിരിക്കുന്നു എന്നാണ് ക്യാൻസറുകൾ. ഹൃദയം ഒഴികെയുള്ള എല്ലാ ഭാഗങ്ങളിലും എപ്പോൾ വേണമെങ്കിലും വരാവുന്ന രോഗമായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. ശരീരത്തിലെ അവിടെയും ഇവിടെയും അമിതമായി കോശങ്ങൾ പെറ്റ് പെരുകുന്ന അവസ്ഥയാണ് ക്യാൻസറുകൾ. അത്തരത്തിൽ പലവിധ കാൻസറുകളാണ് ഇന്ന് ശരീരത്തിൽ കാണുന്നത്. ആമാശയ ക്യാൻസർ ബ്ലഡ് ക്യാൻസർ വൻകുടലിലെ ക്യാൻസർ.

എന്നിങ്ങനെ പല വിധത്തിലാണ് ഇത് ഓരോരുത്തരെയും അലട്ടുന്നത്. ഇത്തരത്തിലുള്ള ക്യാൻസറുകൾ ഉണ്ടാകുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ചികിത്സ തേടുകയാണെങ്കിൽ അതിൽ നിന്ന് നമുക്ക് മോചനം പ്രാപിക്കാവുന്നതാണ്. എന്നാൽ ഒട്ടുമിക്ക ക്യാൻസറുകളുടെയും ലക്ഷണം മറ്റു പല രോഗങ്ങളുടെ ലക്ഷണമായി ബന്ധമുള്ളതിനാൽ തന്നെ ഓരോരുത്തരും വൈകിയാണ് ഇത് തിരിച്ചറിയാറുള്ളത്.

അതിനാൽ തന്നെ ക്യാൻസർ മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ക്യാൻസറുകൾക്ക് പൊതുവെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ലക്ഷണങ്ങളാണ് ഇതിൽ കാണുന്നത്. അവയിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് ക്രമാതീതമായി ശരീരഭാരം കുറഞ്ഞു വരിക എന്നുള്ളതാണ്. ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടി യാതൊരു തരത്തിലുള്ള എക്സസൈസുകളോ ഫുഡ് കൺട്രോളോ തന്നെ ശരീരം കുറഞ്ഞ്.

പോലെ ആകുകയാണെങ്കിൽ ക്യാൻസർ കോശങ്ങൾ വളരുന്നു എന്നുള്ളതിന്റെ ഒരു സൂചനയാണ്. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള ക്ഷീണം തളർച്ച ഇടയ്ക്കിടെ വരുന്ന പനി എല്ലാം ക്യാൻസർ ലക്ഷണമാണ്. ക്യാൻസർ കോശങ്ങൾ വളരുമ്പോൾ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നു. അതിനാലാണ് ക്ഷീണവും തളർച്ചയും പനിയും എന്നിങ്ങനെയുള്ള രോഗങ്ങൾ കടന്നുവരുന്നത്. തുടർന്ന് വീഡിയോ കാണുക.