ബ്രസ്റ്റ് ക്യാൻസറിനെ തടയാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ…| Breast cancer awareness

Breast cancer awareness : പണ്ടുകാലമുതലേ നാം ശീലമാക്കിയിട്ടുള്ള ഒന്നാണ് പാൽ. പോഷകസമൃദ്ധം ആയിട്ടുള്ള പാലാണ് നാമോരോരുത്തരും ദിവസവും കുടിക്കേണ്ടത്. ഈ പാല് കുടിക്കുന്നത് വഴി ഒട്ടനവധി ഘടകങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ കാൽസ്യം ഫോസ്ഫറസ് പൊട്ടാസ്യം മുതലായിട്ടുള്ളവയെല്ലാം പാല് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. അതിനാൽ തന്നെ പോഷകസമ്പുഷ്ടമാണ്.

പാൽ എന്ന് നമുക്ക് പറയാനാകും. ഈ പാല് കുട്ടികള് മുതിർന്നവരും ഒരുപോലെ തന്നെ കുടിക്കാൻ ഇഷ്ടപ്പെടുന്നതുമാണ്. എന്നാൽ ഇത് കുട്ടികൾക്കാണ് ഏറ്റവും ഉത്തമം. കാരണം കുട്ടികൾക്ക് പാലിലെ ദഹിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ അവരുടെ ശരീരത്തിൽ തന്നെയുണ്ട്. എന്നാൽ പ്രായമാകുമ്പോൾ ഈ ഘടകങ്ങൾ ശരീരത്തിൽ നിന്ന് മാഞ്ഞുപോവുകയും അതിന്റെ ഫലമായി പാല് ദഹിക്കാതിരിക്കുകയും തുടർന്ന് ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള പല രോഗങ്ങളും.

ഉടലെടുക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മുതിർന്നവർക്ക് പാല് കുടിക്കുന്നത് അത്ര അനുയോജ്യമല്ല. അതുപോലെ തന്നെ കുട്ടിക്കാലം കഴിയുംതോറും ലാക്ടോ ഇൻഡോളൻസ് എന്ന് പറയുന്ന ഒരു അവസ്ഥ ഓരോരുത്തരുടെയും കാണുന്നു. ഈ ഒരു അവസ്ഥയിൽ പാലും പാലുൽപനങ്ങളും ശരീരത്തിന് പിടിക്കാതെ വരുന്നു. ഇത്തരം ഒരു അവസ്ഥയിൽ പലതരത്തിലുള്ള.

അലർജികളും ദഹനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നു. എന്നാൽ ഈ ഒരു അവസ്ഥയിൽ നമുക്ക് ശരീരത്തിൽ എടുക്കാൻ പറ്റുന്ന മറ്റൊന്നാണ് പാലുൽപന്നമായ തൈര്. പാലിൽ നിന്നും വളരെ വ്യത്യസ്തമായുള്ള ഒന്നാണ് തൈര്. ഇതിൽ നമ്മുടെ ശരീരത്തിന് ഗുണകരമായിട്ടുള്ള ഒട്ടനവധി നല്ല ബാക്ടീരിയകൾ ഉണ്ട്. അതിനാൽ തന്നെ നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു പ്രോബയോട്ടിക് ആണ് തൈര്. തുടർന്ന് വീഡിയോ കാണുക.