യൂറിനറി ഇൻഫെക്ഷനെ മറികടക്കാൻ ഈയൊരു ഡ്രിങ്ക് മതി. കണ്ടു നോക്കൂ…| Urinary Tract Infection Home Remedies

Urinary Tract Infection Home Remedies : നാമോരോരുത്തരും പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അഥവാ മൂത്രപ്പഴുപ്പ്. നമ്മുടെ യൂറിനിൽ ഇൻഫെക്ഷൻ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. അസഹനീയമായ വേദനയാണ് ഇതുവഴി ഓരോരുത്തരും നേരിടുന്നത്. മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദനയോടൊപ്പം തന്നെ എരിച്ചിൽ പുകച്ചിൽ മൂത്രത്തിൽ അമിതമായിട്ടുള്ള പത അമിതമായിട്ടുള്ള മഞ്ഞ കളർ അതുപോലെ തന്നെ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിങ്ങനെയുള്ളവയും ഉണ്ടാകുന്നു.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം ഓരോരുത്തരും ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ആന്റിബയോട്ടിക്കുകൾ അമിതമായി കഴിക്കുന്നത് കിഡ്നിയുടെ ആരോഗ്യത്തിന് ദോഷകരമാണ്. എന്നാൽ യാതൊരു തരത്തിലുള്ള ദോഷങ്ങൾ കൂടാതെ തന്നെ പ്രകൃതിദത്തം ആയിട്ടുള്ള ആന്റിബയോട്ടിക്കായ വെളുത്തുള്ളി നമുക്ക് ഇതിന് ഉപയോഗിക്കാവുന്നതാണ്. ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട്.

യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ സുഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഇതിനായി വെളുത്തുള്ളി ചതച്ച് അല്പം വെള്ളത്തിൽ ഇട്ട് ആ വെള്ളം കുടിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ ഇൻഫെക്ഷനുകൾ ഉണ്ടാകുമ്പോൾ തന്നെ പലതരത്തിലുള്ള ചൊറിച്ചിലുകളും അസ്വസ്ഥതയും നേരിടാറുണ്ട്. സ്ത്രീകൾ നേരിടുന്ന ഇത്തരത്തിലുള്ള ഈസ്റ്റ് ഇൻഫെക്ഷനുകളെയും ചൊറിച്ചിലുകളെയും.

മറികടക്കാൻ ഈ വെളുത്തുള്ളി വെള്ളത്തിൽ അല്പം ഉപ്പിട്ട് കഴുകിയാൽ മതി. ഇത് വളരെ പെട്ടെന്ന് തന്നെ ചൊറിച്ചിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മോചനം നൽകുന്നു. അതുപോലെ തന്നെ യൂറിനറി ട്രാക്ട് ഇൻഫെക്ടഡ് ഉള്ളപ്പോൾ നാം ചില ഭക്ഷണങ്ങൾ പ്രത്യേകം കഴിക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ നാം ഓരോരുത്തരും കഴിക്കേണ്ട ഒരു സൂപ്പർ ഫുഡ് ആയ പ്രൊബയോട്ടിക് ആണ് തൈര്. തുടർന്ന് വീഡിയോ കാണുക.