രക്തത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഷുഗറിന് മിനിറ്റുകൾക്കുള്ളിൽ കുറയ്ക്കാൻ ഇത്രമാത്രം ചെയ്താൽ മതി. കണ്ടു നോക്കൂ…| Sugar reduced diet plan

Sugar reduced diet plan : ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്ന ഒന്നാണ് ഡയബറ്റിക്സ്. കഴിക്കുന്ന ഭക്ഷണങ്ങളിൽ അനജം ധാരാളം ഉൾപ്പെടുമ്പോൾ അത് ശരീരത്തിൽ ഗ്ലൂക്കോസ് ആയി മാറുന്നു. ഇത്തരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരീരത്തിൽ കൂടുമ്പോഴാണ് ഡയബറ്റിക് എന്ന അവസ്ഥ ഉണ്ടാവുന്നത്. പ്രധാനമായും രണ്ട് തരത്തിലാണ് ഡയബറ്റിക് ഉള്ളത്. ടൈപ്പ് വൺ ഡയബറ്റിക്സ് ടൈപ്പ് ടു ഡയബറ്റിക് എന്നിവയാണ് ഇവ.

ടൈപ്പ് 1 ഡയബറ്റിക്സ് എന്ന് പറയുന്നത് ജനിതകപരമായി കുട്ടികളിൽ ഉണ്ടാകുന്ന ഒന്നാണ്. ശരീരത്തിന് ആവശ്യമായിട്ടുള്ള ഇൻസുലിൻ ഇല്ലാത്ത അവസ്ഥയാണ് ഇത്. ഇത് നമുക്ക് യാതൊരു തരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരാൻ സാധിക്കാത്ത ഒരു ഡയബറ്റിക് ആണ്. ടൈപ്പ് ടു ഡയബറ്റിക്സ് എന്ന് പറയുന്നത് ഇൻസുലിൻ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിനെ പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ഇന്ന് നമ്മുടെ ഇടയിൽ ഏറ്റവുമധികം കാണുന്ന ഒരു ഡയബറ്റിക് കൂടിയാണ് ഇത്. ഇത്തരത്തിൽ ഷുഗർ അനിയന്ത്രിതമായി കൂടി വരുമ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവരുക എന്നുള്ളതും നല്ലൊരു വ്യായാമം ചെയ്യുക എന്നുള്ളതും. അത്തരത്തിൽ എത്ര കൂടിയ ഷുഗറിനെയും മിനിറ്റുകൾക്ക്.

അകം കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ഒരു എക്സസൈസ് ആണ് ഇതിൽ കാണുന്നത്. ഇത് തുടർച്ചയായി ചെയ്യുന്നത് വഴി മൂന്ന് മിനിറ്റ് കൊണ്ട് തന്നെ ഷുഗർ പെട്ടെന്ന് കുറയുന്നു. അതോടൊപ്പം തന്നെ ഷുഗർ കണ്ടന്റ് ധാരാളമായി അടങ്ങിയിട്ടുള്ള അന്നജങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.