ചർമ്മ സമരത്തിന് നാം പണ്ടുമുതലേ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് മഞ്ഞൾ. എന്നാൽ ചർമ്മ സംരക്ഷണത്തിന് അപ്പുറം ഒട്ടനവധി ഔഷധ ഗുണങ്ങളാണ് ഈ മഞ്ഞളിനുള്ളത് .മഞ്ഞൾ എന്നത് നമ്മുടെ ശരീരം ഇന്ന് നേരിടുന്ന എണ്ണിയാൽ തീരാത്ത അത്ര രോഗങ്ങൾക്കുള്ള ഒരു ഉത്തമ പ്രതിവിധിയാണ് ഇത്. മഞ്ഞൾ ആന്റിഓക്സൈഡുകൾ അടങ്ങിയ ഒന്നാണ്. നമ്മുടെ ശാരീരിക പ്രവർത്തകർക്ക് ഏറ്റവും ഉത്തമമായ പദാർത്ഥമാണ് ഇത്.
നമ്മുടെ ശരീരത്തിലെ രോഗങ്ങളുടെ കാഠിന്യം കുറച്ച് രോഗാവസ്ഥയിൽ നിന്ന് നമുക്ക് മുക്തി തരുന്നത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ ആണ്. ഇത്തരത്തിലുള്ള രോഗപ്രതിരോധശേഷി ഏറ്റവും കൂടിയ ഒരു ഭക്ഷണ പദാർത്ഥമാണ് ഇത്. നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാൻ മഞ്ഞൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് സാധിക്കുന്നു. ഇത്തരം വിഷാംശങ്ങൾ നാം കഴിക്കുന്ന ഭക്ഷണങ്ങളോട് തന്നെയാണ് നമ്മിലേക്ക് വരുന്നത്.
ഇവയ്ക്കുള്ള ഒരു ഉത്തമ പ്രതിവിധി കൂടിയാണ് ഈ മഞ്ഞൾ. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ അമിതമായ കൊഴുപ്പുകൾ നീക്കം ചെയ്യുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും മഞ്ഞളിന്റെ ഉപയോഗം കൊണ്ട് കഴിയുന്നു. ഇത്തരത്തിൽ അമിതവണ്ണം കുറയ്ക്കാനും അതുവഴി ഉണ്ടാകാവുന്ന രോഗാവസ്ഥകൾ തടയാനും മഞ്ഞളിന് സാധിക്കുന്നു . കൂടാതെ ശരീരത്തിനുള്ളിലെ ഗ്ലൂക്കോസ് കണ്ടന്റ് നിയന്ത്രിക്കുന്നതിനും മഞ്ഞൾ കഴിക്കുന്നത് വഴി സാധിക്കുന്നു.
അതോടൊപ്പം നമ്മുടെ വയറ്റിനുള്ളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഇതൊരു ഉത്തമ പ്രതിവിധി കൂടിയാണ്. ശരീരത്തിന്റെ ആന്തരിക അവയവങ്ങളെ സഹായിക്കുന്നത് പോലെ തന്നെ നമ്മുടെ ചർമ്മ സംരക്ഷണത്തിനും മഞ്ഞളിന് ഒരു പ്രധാന പങ്കു തന്നെയാണ്. മുഖത്തെ നിറകാന്തി വർധിപ്പിക്കുന്നതിന് ഏറ്റവും നല്ലൊരു പ്രകൃതിദത്തമായ ചികിത്സയാണ് മഞ്ഞൾ. അതുപോലെതന്നെ ചൊറിച്ചിൽ അലർജി എന്നിവയ്ക്ക് മഞ്ഞൾ അത്യുത്തമമാണ്. കണ്ടു നോക്കൂ.