ഒരൊറ്റയൂസിൽ തന്നെ തുടയിടുക്കിലെ കറുപ്പും ദുർഗന്ധവും കുറയ്ക്കാം. ഇതാരും അറിയാതെ പോകല്ലേ.

നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന രോഗങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒന്നാണ് സ്വകാര്യ ഭാഗങ്ങളിലെ കറുപ്പും ദുർഗന്ധവും. നമ്മുടെ ശരീരത്തിൽ ഒട്ടാകെയുള്ള ചർമ്മത്തെ അപേക്ഷിച്ച് വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഒരു ചർമ്മഭാഗം ആണ് തുടയിടുക്കുകളിലെ ചർമം. അതിനാൽ തന്നെ പെട്ടെന്ന് തന്നെ ആ ഭാഗത്തേക്ക് ഇൻഫെക്ഷനുകളും മറ്റും കയറി കൂടുന്നു.

അതിനാൽ തന്നെ ചൊറിച്ചിലും അസ്വസ്ഥതകളും അവിടെ ഉണ്ടാകാം. കൂടാതെ വജൈനൽ സ്റ്റാർച്ച് ഉണ്ടാകുന്നത് വഴിയും ഇത്തരത്തിൽ സ്വകാര്യ ഭാഗങ്ങളിൽ കറുപ്പും ദുർഗന്ധവും ഉണ്ടാകുന്നു. ഇത്തരമൊരു അവസ്ഥയിൽ തുടയിടുക്കുകളിലെ കറുപ്പ് മാറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രൊഡക്ടുകളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ വിപണിയിൽ നിന്ന് വാങ്ങിക്കുന്ന ഇത്തരം പ്രോഡക്ടുകളിൽ നിറവും മണവും എല്ലാം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നുണ്ട്.

ഇത്തരത്തിൽ കെമിക്കലുകൾ അടങ്ങിയിട്ടുള്ള പ്രോഡക്ടുകൾ നമ്മുടെ തുടയിടുക്കുകളിൽ ഉപയോഗിക്കുന്നത് വഴി പലതരത്തിലുള്ള ഇൻഫെക്ഷനുകൾ കയറിക്കൂടുന്നു. ഇത് നമുക്ക് ഇരട്ടി ദോഷമാണ് കൊണ്ടുവരിക. അത്തരത്തിൽ വിപണിയിൽ നിന്ന് വാങ്ങിക്കുന്ന പ്രോഡക്ടുകൾ ഉപയോഗിക്കാതെ തന്നെ തുടയിടുക്കുകളിലെ കറുപ്പ് മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.

ഇതിനായി ഉരുളക്കിഴങ്ങ് സ്റ്റാർച്ച് ആണ് ആവശ്യമായി വരുന്നത്. ഉരുളക്കിഴങ്ങ് സ്റ്റാർച്ച് അല്പം തേനും റോസ് വാട്ടറും മിക്സ് ചെയ്ത് തുടയിടുകളിൽ തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. ഇതുവഴി അവിടെയുള്ള കറുപ്പും ദുർഗന്ധവും പെട്ടെന്ന് തന്നെ അകന്നു നീങ്ങുന്നു. കൂടാതെ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇത് ഉപയോഗിക്കുന്നത് വഴി ഉണ്ടാകുകയുമില്ല. തുടർന്ന് വീഡിയോ കാണുക.