വിട്ടുമാറാത്ത ജലദോഷം ചുമ കഫക്കെട്ട് എന്നിവയെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ…| Best medicine for phlegm in throat

Best medicine for phlegm in throat : പനി ചുമ കഫക്കെട്ട് ജലദോഷം എന്നിവ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തന്നെ വിടാതെ പിന്തുടരുന്ന രോഗങ്ങളാണ്. പണ്ടുകാലത്ത് ഇത്തരം രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവ രണ്ടോ മൂന്നോ ദിവസം കഴിയുന്നതോടുകൂടി മാറിപ്പോയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. രണ്ടും മൂന്നും ആഴ്ചകളാണ് ഇത് വിടാതെ നമ്മെ പിന്തുടരുന്നത്. ഇത്തരത്തിൽ കഫക്കെട്ട് ഉണ്ടാകുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും.

ആദ്യത്തെത് പറയുന്നത് കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ്. മഴയുള്ള കാലാവസ്ഥയിലും തണുവുള്ള കാലാവസ്ഥയിലും കഫക്കെട്ട് കാണാവുന്നതാണ്. അതുപോലെ തന്നെ സൈനസൈറ്റിസിന്റെ പ്രശ്നം ഉള്ളവരിലും കഫക്കെട്ട് ഉണ്ടാകുന്നു. കൂടാതെ ശ്വാസകോശ സംബന്ധമായ അലർജിയുടെ ഒരു ലക്ഷണമായും കഫം വിടാതെ തന്നെ പിന്തുടരാറുണ്ട്. ഇത്തരത്തിലുള്ള കഫകെട്ട് പനി ചുമ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നതിലെ മറ്റൊരു കാരണം.

എന്ന് പറയുന്നത് രോഗപ്രതിരോധശേഷി കുറവാണ്. രോഗപ്രതിരോധശേഷി കുറഞ്ഞതുപോലെ തന്നെ രോഗപ്രതിരോധശേഷി കൂടിയവരിലും ഇത്തരത്തിൽ പനി ജലദോഷം കഫക്കെട്ട് എന്നിവ കാണാവുന്നതാണ്. ഇത്തരത്തിലുള്ള പ്രതിരോധ സംവിധാനത്തെ ശരിയായിവിധം നമ്മുടെ ശരീരത്തിൽ നിലനിൽക്കണമെങ്കിൽ അതിനെ ആവശ്യമായിട്ടുള്ള വൈറ്റമിനുകളും മിനറൽസും നമ്മുടെ ശരീരത്തിൽ ഉണ്ടാകണം. ഇവയെല്ലാം നമുക്ക് ലഭിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ്.

ശരിയായി പോഷകങ്ങൾ ഭക്ഷണങ്ങളുടെ എത്തിയില്ലെങ്കിൽ പിന്നീടുള്ള ഒരു മാർഗ്ഗം എന്ന് പറയുന്നത് വിറ്റാമിനുകളുടെ സപ്ലിമെന്റ് സ്വീകരിക്കുക എന്നുള്ളതാണ്. അത്തരത്തിൽ രോഗപ്രതിരോധ സംവിധാനത്തെ ഉയർത്താൻ നമ്മെ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി. ഈ വൈറ്റമിൻ ഡി ഏറ്റവുമധികം നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. തുടർന്ന് വീഡിയോ കാണുക.