ദൈനംദിന ജീവിതത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളാണ് പനി കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള. തുടക്കത്തിൽ വളരെ നിസ്സാരമായിട്ടാണ് ഇവ നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്നതെങ്കിലും ഇവ യഥാവിതം ചികിത്സ നൽകിയില്ലെങ്കിൽ നമ്മുടെ മരണത്തിന് വരെ കാരണമാകാവുന്ന രോഗങ്ങളാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറഞ്ഞു വരുമ്പോഴാണ് ഇത്തരത്തിൽ പനി ചുമ കഫംകെട്ട് എന്നിങ്ങനെ അടിക്കടി ഉണ്ടാവുന്നത്.
ഇത്തരത്തിൽ കഫംകെട്ട് വന്നു കഴിഞ്ഞാൽ അത് നമ്മുടെ ശ്വാസകോശത്തെ ബാധിക്കാവുന്നതാണ്. അതിനാൽ തന്നെ കഫം കെട്ടിനെ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് മാറ്റേണ്ടത് അനിവാര്യമാണ്. ഇന്ന് ഇത്തരത്തിൽ ജലദോഷമോ കഫം കെട്ടോ പനിയോ ഉണ്ടാവുകയാണെങ്കിൽ പലതരത്തിലുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവരാണ് നാം ഓരോരുത്തരും. ചിലർ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ തന്നെയും സ്വന്തം അഭിപ്രായത്തിൽ.
ആന്റിബയോട്ടിക്കുകൾ വേടിച്ചു കഴിക്കുന്നവരും ഉണ്ട്. ഇത്തരത്തിൽ തുടർച്ചയായി പനിയും കഫംകെട്ടും എല്ലാം ഉണ്ടാകുമ്പോൾ ആന്റിബയോട്ടിക് അതനുസരിച്ച് എടുക്കുന്നത് വഴി പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. ഇത് കിഡ്നിയുടെയും ലിവറിന്റെയും വയറിന്റെയും എല്ലാം പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു.
ഇത്തരത്തിലുള്ള അവസ്ഥകളെ മറി കടക്കുന്നതിനുവേണ്ടി അതിനാൽ തന്നെ നമുക്ക് പ്രകൃതിദത്തം ആയിട്ടുള്ള രീതികൾ ഉപയോഗിക്കാം. അവയിൽ ഒന്നാണ് ഔഷധക്കൂട്ടുകൾ അടങ്ങിയിട്ടുള്ള ചായയും കാപ്പിയും. ഈ രണ്ടു ഹോം റെമഡികൾ വീടുകളിൽ ഉണ്ടാക്കി പനിയും കഫം തുടങ്ങുന്നതോടെ കൂടെ കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിലെ കെട്ടികിടക്കുന്ന എല്ലാ കഫത്തേയും അലിയിപ്പിക്കുന്നു. തുടർന്ന് വീഡിയോ കാണുക.