50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ മുടങ്ങാതെ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും കാണാതെ പോകരുതേ.

നമ്മുടെ ശരീരത്തിലേക്ക് എല്ലാത്തരം രോഗങ്ങളും പറയാതെ തന്നെ കൂടുന്ന സമയമാണ് പ്രായാധിക്യം. പ്രായാധിക്യത്തിലാണ് 90% രോഗങ്ങളും നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്നത്. ഇത്തരത്തിൽ സ്ത്രീകളിൽ 50 വയസ്സ് കഴിയുമ്പോഴേക്കും പലതരത്തിലുള്ള രോഗങ്ങളാണ് കയറിക്കൂടുന്നത്. ഇവയിൽ ഏറ്റവും അധികം സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. 50 വയസ്സു കഴിയുന്ന സ്ത്രീകൾക്ക് ഇത്തരത്തിൽ പല രോഗങ്ങളും കയറി കൂടുന്നതിന്റെ പ്രധാന കാരണം എന്നു പറയുന്നത്.

അവരുടെ ആർത്തവ വിരാമമാണ്. ആർത്തവം എന്ന പ്രക്രിയയിലൂടെ സ്ത്രീ ഹോർമോണുകൾ സ്ത്രീ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുകയും അത് പ്രവർത്തനം നടത്തുകയും ചെയ്യുന്നു. എന്നാൽ ആർത്തവ വിരാമത്തോടെ ഇത്തരത്തിലുള്ള സ്ത്രീ ഹോർമോണുകൾ കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും. ഈ സ്ത്രീ ഹോർമോണുകൾ ഏതൊരു സ്ത്രീക്കും ഒരു കവചമായി നിൽക്കുന്നവയാണ്.

അതിനാൽ തന്നെ ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയില്ല. അതിനാൽ തന്നെ ഏതൊരു സ്ത്രീയും താൻ കഴിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന രോഗങ്ങളെ ചെറുത്തു നിൽക്കേണ്ടതാണ്. അമ്പതുകൾ കഴിഞ്ഞ സ്ത്രീകൾക്ക് ശാരീരിക രോഗങ്ങൾ ഈ സമയങ്ങളിൽ കൂടുതലായി കാണുന്നത്.

പോലെ തന്നെ വരുന്ന മറ്റൊന്നാണ് മാനസിക പരമായിട്ടുള്ള അവസ്ഥകൾ. അമിതമായിട്ടുള്ള ടെൻഷൻ സ്ട്രെസ്സ് ഒറ്റപ്പെടൽ എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഈ പ്രായക്കാരായ സ്ത്രീകൾ നേരിടുന്നത്. അതിനാൽ തന്നെ ഈ പ്രായക്കാരായ സ്ത്രീകൾ നല്ലവണ്ണം എക്സൈസുകൾ ചെയ്തുകൊണ്ട് മനസ്സിനെയും ശരീരത്തെയും ഫിറ്റാക്കി വെക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.