ഹൃദയരോഗങ്ങളെ കുറയ്ക്കാൻ ഇത് ഒരു അല്ലി മതി. ഇതിനെ ഗുണങ്ങൾ ആരും കണ്ടില്ലെന്ന് നടിക്കരുതേ.

നാമോരവും ദിവസവും ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് വെളുത്തുള്ളി. വെള്ളം നിറത്തിൽ അല്ലികളായി കാണുന്ന ഈ വെളുത്തുള്ളിയിൽ ധാരാളം ആന്റിഓക്സൈഡുകളും അമിനോ ആസിഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഭക്ഷ്യവസ്തു എന്നതിൽ ഉപരി ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളാണ് വെളുത്തുള്ളിയും നമ്മുടെ ശരീരത്തിൽ നടത്തുന്നത്. അതിനാൽ തന്നെ ഈ ചെറിയ.

വെളുത്തുള്ളി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കി കഴിക്കേണ്ടതാണ്. വെളുത്തുള്ളി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ വെറും വയറ്റിൽ കഴിക്കുകയോ ചെയ്യുന്നത് വഴി നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള എല്ലാ കൊഴുപ്പുകളെയും വളരെ പെട്ടെന്ന് തന്നെ തൂത്തു വൃത്തിയാക്കുന്നു. കൊഴുപ്പുകളെ കുറയ്ക്കുന്നതുപോലെതന്നെ രക്തക്കുഴലുകളിൽ വച്ച് പിടിച്ചിരിക്കുന്ന പ്രമേഹത്തെയും വെളുത്തുള്ളി കുറയ്ക്കുന്നു. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം.

നമ്മുടെ രക്തപ്രവാഹത്തെ സുഖകരമാക്കുകയും അതുവഴി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുകയും ഹൃദയരോഗം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെളുത്തുള്ളിയുടെ ഉപയോഗം ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊളസ്ട്രോളിനും ഷുഗറിലും കുറയ്ക്കുന്നതിനാൽ തന്നെ ഇത് അമിത ഭാരം കുറയ്ക്കാനും കുടവയർ എന്ന പ്രശ്നം കുറയ്ക്കാനും സഹായകരമാണ്. കൂടാതെ നമ്മുടെ ശരീരത്തിൽ വായുവിൽ നിന്നും തൊക്കിൽ നിന്നും കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും.

അടിഞ്ഞുകൂടുന്ന ടോക്സിനുകളെ പൂർണമായി പുറന്തള്ളാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. കരൾബ്ലാഡർ എന്നിങ്ങനെയുള്ള അവയവങ്ങളുടെ പ്രവർത്തനം സുഖകരമാകുന്നതിനും വെളുത്തുള്ളി കഴിക്കുന്നത് ഉത്തമമാണ്. അതോടൊപ്പം രക്തസമ്മർദ്ദം കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. കൂടാതെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ പോലുള്ള ദഹനക്കേടിനെ മാറ്റാനും വെളുത്തുള്ളി ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.