വൃക്കയിലെ രോഗസാധ്യത കുറയ്ക്കാനും വൃക്ക ക്ലീൻ ചെയ്യാനും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Kidney cleanse supplement

Kidney cleanse supplement : പലതരത്തിലുള്ള രോഗങ്ങളാണ് ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതുവരെ കേൾക്കാത്ത തരത്തിലുള്ള രോഗങ്ങളും അവയിൽപ്പെടുന്നു. ഇത്തരത്തിൽ രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ വ്യത്യസ്തമാർന്ന രീതികളും ശീലങ്ങളും ആണ് ഇത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങൾ നമ്മൾ ശരീരത്തിലേക്ക് കയറി വരുന്നതിന്റെ കാരണങ്ങൾ. ഇന്നത്തെ കാലഘട്ടത്തിൽ ഏതൊരു വ്യക്തിയും.

തിരക്കുകളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരത്തിൽ തിരക്ക് പിടിച്ച ജീവിതത്തിൽ ഭക്ഷണം ശരിയായി വിധം കഴിക്കുവാനോ മറ്റോ സമയം കണ്ടെത്തുന്നില്ല. ശരിയായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും ശരിയായ സമയത്ത് ഉറങ്ങാതിരിക്കുകയും ചെയ്യുന്ന ശീലമാണ് ഇന്നത്തെ ജനറേഷനിൽ കാണുന്നത്. രാത്രി വൈകുവോളം ഫോണിൽ കണ്ടിരിക്കുകയും അതുവഴി ഉറക്കം നഷ്ടപ്പെടുകയും പിന്നീട് നേരം വൈകി എഴുന്നേൽക്കുകയും.

വ്യായാമം ചെയ്യുന്ന സമയത്ത് കിടന്നുറങ്ങുകയും ചെയ്യുന്നു. ഇത്തരത്തിൽ നാം തന്നെ നമ്മുടെ ക്രമീകരണങ്ങൾ മാറ്റി കൊണ്ടുവരുമ്പോൾ നമ്മുടെ ശരീരം അതിനനുസരിച്ച് മാറണമെന്നില്ല. ശരീരത്തിന് ശരീരത്തിന്റെതായ രീതികളുണ്ട്. അത്തരം രീതികളിൽ നിന്ന് നാം വ്യതിചലിക്കുമ്പോൾ പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്നു.

ഇത്തരത്തിൽ ജീവിതം ഒരു കൺട്രോൾ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോവുകയാണെങ്കിൽ പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് കയറിക്കൂടുന്നത്. തുടക്കത്തിൽ ഇവരൊക്കെ നിസ്സാരക്കാരാണെങ്കിലും കൂടെക്കൂടെ ഇവ ശരീരത്തിൽ അമിതമാകുമ്പോൾ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുടെ പ്രവർത്തനത്തിന് ഇത് പ്രതികൂലമായി ബാധിക്കുകയും അവയവങ്ങളുടെ ഫെയിലിയർ വരെ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

One thought on “വൃക്കയിലെ രോഗസാധ്യത കുറയ്ക്കാനും വൃക്ക ക്ലീൻ ചെയ്യാനും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Kidney cleanse supplement

Comments are closed.