നേത്രരോഗങ്ങൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കുവാനും ഇനി ഈ ഒരു സൂപ്പ് മതി. കണ്ടു നോക്കൂ…| Improve eye Sight

Improve eye Sight : നമ്മുടെ ശരീരത്തിന് ധാരാളം പോഷകങ്ങൾ സംഭാവന ചെയ്യുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ക്യാരറ്റ്. ഇത് പച്ചയ്ക്കും വേവിച്ചും നാം കഴിക്കുന്നു. ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുകയും മുഖകാന്തിയെ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ വൈറ്റമിൻ എ ധാരാളമായി ഇറങ്ങിയതിനാൽ ഇത് നേത്ര രോഗങ്ങളെ കുറയ്ക്കുകയും.

കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പുകളെയും പൂർണമായും നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ധാരാളം ഫൈബറുകൾ അടങ്ങിയതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ദഹനത്തെ സുഖകരം ആക്കുന്നു. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നോടൊപ്പം.

തന്നെ ദഹനസംബന്ധം ആയിട്ടുള്ള മലബന്ധം നെഞ്ചരിച്ചിൽ വയറുവേദന വായ്പ്പെടുത്ത വായ്പുണ്ണ് എന്നിങ്ങനെയുള്ള പല അവസ്ഥകളെ മറികടക്കാൻ ഇത് സഹായിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ക്യാൻസർ കോശങ്ങളെ വരെ പ്രതിരോധിക്കാൻ ശക്തിയുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള ക്യാരറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത് സൂപ്പ് ആണ് ഇതിൽ കാണുന്നത്.

ഇതിൽ ക്യാപ്റ്റൻ ഒപ്പം ക്യാബേജും ബീൻസ് ആണ് ചേർക്കുന്നത്. ഇവ മൂന്നും ഒരുമിച്ചുള്ള ഈ സൂപ്പ് കുറിക്കുന്നത് വഴി നമ്മുടെ ചർമ്മം വെട്ടി തിളങ്ങുകയും നേത്രരോഗങ്ങളെ കുറയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാനും ശരീരത്ത് അടിഞ്ഞു കൂടിയിട്ടുള്ള ഫാറ്റുകളെ കുറയ്ക്കാനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.