ശരീര ആരോഗ്യത്തിന് വളരെ ഏറെ ഗുണങ്ങൾ നൽക്കുന്ന ഒന്നാണ് കരിഞ്ചീരകം. അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് കരിഞ്ചീരകം. ഫോസ്ഫെറ്റ് അയൻ ഫോസ് ഫെറസ് കാർബൺ ഹൈഡ്രയിൻ തുടങ്ങിയ അടങ്ങിയിട്ടുണ്ട്. ഇതിൽ 28 % ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ വൈറസുകളും മറ്റും സൂക്ഷമാണ് നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങളും കാൻസർ പ്രതിരോധിക്കുന്ന കരോട്ടീൻ ശക്തമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.
ശക്തവും ഉന്മേഷദായകവും ആയ ജനിതക ഹോർമോണുകൾ മൂത്രത്തെയും പിത്തതെയും ഇളക്കി വിടുന്ന ഡയൂറേറ്റക്ക്. ദഹനത്തെ സഹായിക്കുന്ന എൻസയിമുകൾ. അമ്ല പ്രതിരോധകങ്ങൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ശൈത്യ രോഗങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുണ്ട്. നീരും മറ്റും കാരണമായി ഉണ്ടാകുന്ന നെഞ്ചുവേദനയ്ക്കും ഇത് ഉത്തമ പരിഹാരമാണ് ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാർ കരിചീരകം.
നിരവധി രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശത്തായി കാണാൻ സാധിക്കും. ഉദാഹരണത്തിന് മുടി കൊഴിച്ചിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി ഇത് കാണാവുന്നതാണ്. ദിവസേന വൈകുന്നേരം തലയിൽ തേച്ച് ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുക്കി വൃത്തിയാക്കുക. മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ ക്ക് നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ തലവേദന. കുറച്ച് കരിജീരക പൊടിയും അതിന്റെ പകുതി ഗ്രാമ്പൂ ചോലടയുടെയും നന്നായി പൊടിച്ച പൊടികൾ കൂടി ചേർത്ത് തലവേദന ഉണ്ടാക്കുമ്പോൾ ഒരു ടീസ്പൂൺ വെണ്ണ എടുക്കാത്ത പാലിൽ സേവിക്കുക. അതുപോലെതന്നെ കരച്ചീരകം എണ്ണ തലവേദന ഉള്ളടത്ത് തേച്ചു ഉഴിയുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.