മുഖത്തെ ചുളിവുകളും പാടുകളും ക്രമാതീതമായി കുറയ്ക്കാൻ ഇതൊന്നു ട്രൈ ചെയ്യൂ. ഇത് നൽകുന്ന ഗുണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| How to stop aging forever

How to stop aging forever : ഇന്നത്തെ കാലത്ത് മുഖ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. ഇത്തരത്തിൽ മുഖസംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിക്കുന്നവരാണ് നാമോരോരുത്തരും. അതിനാൽ തന്നെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഒരു വലിയ നില തന്നെയാണ് ഇന്ന് നമ്മുടെ മുൻപിൽ ഉള്ളത്. എന്നാൽ ഈ സൗന്ദര്യവർദ്ധക വസ്തുക്കൾ തന്നെയാണ് നമ്മുടെ ചർമ്മത്തിൽ പല രോഗങ്ങളും ഉണ്ടാകുന്നതിനെ കാരണമായി കൊണ്ടിരിക്കുന്നത്.

ഇന്ന് മുഖക്കുരുക്കൾ കറുത്ത പാടുകൾ ചർമ്മത്തിലെ ചുളിവുകളും കരിവാളിപ്പും എല്ലാം നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. പ്രായമാകുമ്പോൾ വരേണ്ട ചുളിവുകളും പാടുകളും ഇന്നത്തെ കാലത്ത് ഇത്തരം സൗന്ദര്യവർദ്ധക് വസ്തുക്കളുടെ അമിതമായ ഉപയോഗം വഴി ചെറുപ്പക്കാരിലും കാണുന്നു. ഒട്ടുമിക്ക ആളുകളുടെ കണ്ണുകളുടെ സൈഡിലും കവിളിലും പലതരത്തിലുള്ള ചുളിവുകളും പാടുകളും കാണാൻ സാധിക്കും. പ്രായമാകുമ്പോൾ ഇത്തരത്തിൽ മുഖത്ത്.

ചുളിവുകൾ കാണുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് മുഖത്തെ കോശങ്ങൾ വിഘടിക്കുന്നത് ഇല്ലാതായി കോശങ്ങൾ നശിക്കുന്നതിനാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള സൗന്ദര്യവർകളുടെ ഉപയോഗം മൂലം കോശങ്ങൾ നശിച്ചു പോകുന്നതിനാണ് നേരത്തെ തന്നെ ചുളിവുകളും പാടുകളും കാണുന്നത്. അതുപോലെതന്നെ നമ്മുടെ സ്കിന്നിന്റെ ലെയറുകളുടെ ഇലാസ്തികത പോകുന്നത് വഴിയും ഇത്തരത്തിൽ ചുളിവുകളും പാടുകളും ഉണ്ടാകുന്നതായി കാണാൻ സാധിക്കും.

ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ മാറി വരുന്ന ജീവിതശൈലിയാണ്. അമിതമായി കൊഴുപ്പുകളും മധുരങ്ങളും കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ഫാറ്റ് കൂടുകയും അത് നമ്മുടെ ചർമ്മത്തിലെ ലെയറുകളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ അമിതമായി ചാറ്റ് അടിച്ചുകൂടുമ്പോൾ അത് നമ്മുടെ ചർമ്മത്തിന്റെ ഷെയ്പ്പിനെയും മൃദുലതയേയും നെഗറ്റീവായി ബാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *