മുട്ട് വേദനകളെ ഞൊടിയിടയിൽ മാറ്റാനായി ഒരു ഉഗ്രൻ ഒറ്റമൂലി. ഇതിന്റെ നേട്ടങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ.

ഔഷധസസ്യങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് തൊട്ടാവാടി. ഔഷധഗുണങ്ങളുടെ കലവറ തന്നെയാണ് തൊട്ടാവാടി. ഇത് പറമ്പിലും തൊടിയിലും ധാരാളമായി തന്നെ ഉണ്ടാകുന്ന ഒരു സസ്യമാണ്. ഇത് നാം തൊടുമ്പോൾ വാടുകയും പിന്നീട് വിടരുകയും എന്നുള്ള പ്രത്യേകതയുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഇത് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള സസ്യം കൂടിയാണ്. ആയുർവേദ മരുന്നുകളിൽ ഇതിന്റെ ഇലയും.

വേരും ഒരുപോലെ തന്നെ ഉപയോഗിക്കാറുണ്ട്. ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രശ്നമാണ് കരൾ സംബന്ധമായ രോഗങ്ങൾ. കരൾ വീക്കം ഫാറ്റിലിവർ മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള കരളിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കുവാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും തൊട്ടവാടിക്ക് കഴിവുണ്ട്. കൂടാതെ പ്രമേഹരോഗികൾക്ക് യാതൊരു സൈഡ് എഫക്ടും ഇല്ലാതെ തന്നെ പ്രമേഹത്തെ കുറയ്ക്കുന്നതിനെ അനുയോജ്യമായിട്ടുള്ള ഇല കൂടിയാണ് ഇത്. കൂടാതെ പനി വയറിളക്കം എന്നിവയെ മറികടക്കാനും.

തൊട്ടാവാടിയുടെ നീര് ഉപയോഗിക്കാവുന്നതാണ്. കൂടാതെ മൂത്ര സംബന്ധമായിട്ടുള്ള ഇൻഫെക്ഷനുകൾ മൂത്രക്കല്ല് തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗം കൂടിയാണ് ഇത്. കൂടാതെ ദൈനo ദിന ജീവിതത്തിൽ നമ്മെ ബുദ്ധിമുട്ടിക്കുന്ന ശാരീരിക വേദനകൾ ആയ മുട്ടുവേദന കാലുവേദന എന്നിങ്ങനെയുള്ള വേദനകളെ മറികടക്കുന്നതിനും ഇത് ഏറെ സഹായകരമാണ്.

അത്തരത്തിൽ മുട്ടുവേദനയെ മറികടക്കുന്നതിനുള്ള തൊട്ടാവാടി ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഈ മരുന്ന് നമ്മുടെ മുട്ടുകളിൽ അപ്ലൈ ചെയ്യുന്നത് വഴിയും മുട്ട് വേദന പെട്ടെന്ന് തന്നെ മാറുന്നു. ഔഷധസസ്യങ്ങൾ ആയതിനാൽ തന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇത് ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്നില്ല. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *