കിഡ്നി രോഗങ്ങളിൽ ഡയാലിസിസ് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളെ കുറിച്ച് ഇതു വരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

കിഡ്നി രോഗങ്ങൾ ഇന്നത്തെ കാലത്ത് കൂടുതലായി തന്നെ കാണുന്നു. ഒട്ടുമിക്ക ആളുകളുടെ മരണത്തിന് കാരണമായിട്ടുള്ള ഒരു രോഗാവസ്ഥ കൂടിയാണ് കിഡ്നി സംബന്ധമായ രോഗങ്ങൾ. വൃക്കകളുടെ വീക്കം വൃക്കകളിലെ കല്ല് യൂറിക്കാസിഡ് എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളാണ് കിഡ്നിയെ ബാധിക്കുന്നത്. കിഡ്നിയുടെ പ്രവർത്തനം ചുരുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാക്കുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങൾ തന്നെയാണ്. അമിതമായിട്ടുള്ള രക്ത സമ്മർദ്ദം ഷുഗർ എന്നിങ്ങനെയുള്ള.

ജീവിതശൈലി രോഗങ്ങളുടെ അനന്തരഫലമാണ് കിഡ്നിയുടെ പ്രവർത്തനം ഇല്ലാതാവുക എന്നത്. അതോടൊപ്പം തന്നെ പലതരത്തിലുള്ള കെമിക്കലുകൾ നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണങ്ങൾ വഴിയും ശ്വസനത്തിലൂടെയും കടന്നു കൂടുന്നതും കിഡ്നിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിൽ കിഡ്നിയുടെ പ്രവർത്തനം നമ്മുടെ ശരീരത്തിൽ അസ്തമിച്ചു പോകുമ്പോൾ അടുത്ത നടപടി എന്നുള്ളത് ഡയാലിസിസ് ആണ്. കിഡ്നി ചെയ്യുന്ന അതേ പ്രവർത്തനം തന്നെയാണ് ഡയാലിസിസ് വഴി ചെയ്യുന്നത്.

നമുടെ രക്തത്തിലെ പലതരത്തിലുള്ള ടോക്സിനുകളെ അരിച്ചെടുക്കുന്ന ഒരു അവയവം ആണ് കിഡ്നി. അരിച്ചെടുക്കുന്നതോടൊപ്പം തന്നെ അത് മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യാറുണ്ട്. അത്തരത്തിൽ നമ്മുടെ രക്തത്തിലെ ടോക്സിഡുകളെ പുറന്തള്ളുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് ഡയാലിസിസ്. കിട്ട്നിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ച വ്യക്തികൾക്കാണ്.

ഇത്തരത്തിൽ ഡയാലിസിസ് ചെയ്യുന്നത്. ഇത് രക്തം വഴിയും വയറു വഴിയും ചെയ്യാറുണ്ട്. ഇന്ന് ഏറ്റവും അധികം ചെയ്യുന്ന ഡയാലിസിസ് രക്തം വഴിയാണ്. നമ്മുടെ ശരീരത്തിലെ ഞരമ്പുകളിൽ നിന്ന് രക്തം എടുത്ത് ഒരു മെഷീനിലൂടെ കടത്തി ആ രക്തത്തെ ശുദ്ധീകരിച്ച് ശുദ്ധീകരിച്ച വീണ്ടും നമ്മുടെ ശരീരത്തിലേക്ക് കയറ്റി വിടുന്ന ഒരു പ്രവർത്തനമാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *