വിട്ടുമാറാത്ത നടുവേദനയിൽ ഇനി ആശങ്ക വേണ്ട. നടുവേദനയ്ക്കുള്ള പ്രതിവിധി ഇവിടെയുണ്ട്. ഇതാരും അറിയാതെ പോകല്ലേ…| Back Pain Releif Lower Back Pain

Back Pain Releif Lower Back Pain : ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ സസ്യങ്ങൾ ധാരാളം നിൽക്കുന്ന നാടാണ് നമ്മുടെ നാട്. ഇതിൽ ഏറെ ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള സസ്യമാണ് കരിനെച്ചി. ഔഷധഗുണങ്ങൾ ധാരാളമുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള അറിവ് കുറവ് മൂലം ഇതിന്റെ ഉപയോഗം വളരെ കുറവ് തന്നെയാണ് നമ്മുടെ ഇടയിൽ. ഇത് ധാരാളം ആയി തന്നെ നമുക്ക് ചുറ്റും നിൽക്കുന്നത് കാണാൻ സാധിക്കുന്നതാണ്.

ഈ സസ്യത്തിന്റെ ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ ഇതിന്റെ ഇലയുടെ പുറകിൽ വയലറ്റ് നിറമാണ് ഉള്ളത്. അതിനാൽ തന്നെ ഈ സസ്യത്തെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്. ഇതിന്റെ ഇല നിത്യജീവിതത്തിൽ ഉണ്ടാകുന്ന വായ്പുണ്ണ് എന്ന പ്രശ്നത്തിനുള്ള ഒരു പരിഹാരമാർഗമാണ്. കൂടാതെ ഇത് നിത്യജീവിതത്തിൽ ഉണ്ടാകുന്ന ചുമ കഫക്കെട്ട് എന്നിവയ്ക്കുള്ള ഒരു ഒറ്റമൂലി കൂടിയാണ്.

കൂടാതെ ശ്വാസകോശ സംബന്ധമായ പലതരത്തില രോഗങ്ങളെ തടയാനും ഇത് സഹായകരമാണ്. കൂടാതെ ഇതിനെ ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ ശരീരത്തിലെ പലതരത്തിലുള്ള വ്രണങ്ങളെ സുഖമാക്കുന്നതിന് ഇത് സഹായകരമാകുന്നു. കൂടാതെ ഇത് വേദനസംഹാരി ആയും ഉപയോഗിച്ച് പോരുന്നു. ഇത് കഴിക്കുന്നത് വഴിയും ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വഴിയും ശാരീരിക വേദനകളെ മറികടക്കാൻ സഹായിക്കും.

ഇത് നടുവേദന സന്ധിവേദന ജോയിന്റ് വേദനകൾ എന്നിങ്ങനെയുള്ള വേദനകളെ മറി കടക്കാൻ സഹായകരമാണ്. അത്തരത്തിൽ കരുനെച്ചി ഉപയോഗിച്ച് ശാരീരിക വേദനകളെ മറികടക്കുന്നതിനുള്ള ഒരു എണ്ണയാണ് ഇതിൽ കാണുന്നത്. ഇത് വേദനയുള്ള ഭാഗത്ത് പുരട്ടി കൊടുക്കുന്നത് വഴി എത്ര വലിയ വേദനയേയും ഉളുക്കിനേയും ചതവിനെയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കഴിയും. തുടർന്ന് വീഡിയോ കാണുക. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *