മുടി വളരുന്നത് വളരെ വേഗത്തിലാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി കൊഴിച്ചൽ മാറാനും പുതിയ മുടി വളരാനും വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുതിയ മുടി വളരാനും സഹായിക്കുന്ന ഒരു ഹെയർ മാസ്ക്ക് ആണ് ഇത്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന മുരിങ്ങയില ഉപയോഗിച്ചാണ് ഈ ഹെയർ മാസ്ക് തയ്യാറാക്കുന്നത്.
മുടിക്ക് ഉള്ള് വെക്കാൻ ആണെങ്കിലും പുതിയ മുടി വളരാൻ ആണെങ്കിലും ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് മുരുങ്ങിയില്ല. ഇത് പച്ചക്ക് എടുക്കാവുന്നതാണ്. ഇല്ലെങ്കിൽ ഉണക്കിയെടുത്ത മുരിങ്ങയില വേണമെങ്കിലും എടുക്കാവുന്നതാണ്. മുടി കൊഴിച്ചിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനും മുടിക്ക് നല്ല രീതിയിലുള്ള ഉള്ള് വെക്കാനും വളരെ ഏറെ സഹായിക്കുന്ന ഒരു ഹെയർ മാസ്ക് ആണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് മുരിങ്ങയിലയാണ്.
ഇവിടെ രണ്ടു തണ്ടു മുരുങ്ങയില യാണ് എടുക്കേണ്ടത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നല്ല രീതിയിൽ മിക്സിയിൽ അടിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മുടിയുടെ വളർച്ച കൂട്ടാൻ സാധിക്കുന്നതാണ്.
ഏതൊരു ഹെയർ മാസ്ക് ആണെങ്കിലും ഹെയർ പാക്ക് ആണെങ്കിലും അരിച്ചെടുത്ത ശേഷം ഉപയോഗിക്കുന്നതാണ് കുറച്ചു കൂടി നല്ലത്. താരൻ വരാതിരിക്കാനും താരം പ്രശ്നങ്ങൾ ഉള്ളവർക്ക് തീരെ അരിച്ചെടുക്കാതെ ഉപയോഗിക്കരുത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണിത്. മുടി വളർച്ച കൂട്ടൻ പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ പലരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world