നമ്മുടെ വസ്ത്രങ്ങളിലെ പല തുണികളിലും കാണുന്ന ഒരു പ്രശ്നമാണ് കരിമ്പൻ. കരിമ്പൻ പിടിച്ചു മാറ്റിവെച്ചിരിക്കുന്ന ധാരാളം തുണികൾ വീട്ടിൽ ഉണ്ടാകും. കുറെ പേർ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഇത്. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളിലും തോർത്തുകളിലും ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ധാരാളമായി കാണുന്നത്. മഴക്കാലത്ത് ആണ് ഇതിന് കൂടുതൽ സാധ്യത കാണുന്നത്.
എന്നാൽ ഇതുപോലെ കരിമ്പൻ പുള്ളികൾ പിടിക്കാതിരിക്കാൻ വാഷ് ചെയ്യുമ്പോൾ എന്ത് ചെയ്യാൻ സാധിക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുപോലുള്ള വെള്ള വസ്ത്രങ്ങളാണ് ഇവിടെ ചെയ്തു കാണിക്കുന്നത്. കഴുകുന്നതിനു മുമ്പ് ഈ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ ഇതിൽ പിന്നെ കരിമ്പിൻപുളികൾ കുത്തില്ല. ആദ്യം തന്നെ ഒരു പാത്രം എടുക്കുക. ഇതിലേക്ക് കുറച്ച് ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. കൈകൊണ്ട് തൊട്ടുമ്പോൾ പൊള്ളാൻ പാടില്ല.
പിന്നീട് ഇതിലേക്ക് ആവശ്യം സോപ്പ് പൊടിയാണ്. ഏത് സോപ്പ് പൊടിയാണ് ഉപയോഗിക്കുന്നത് അതിൽ നിന്ന് കുറച്ച് ഇട്ടാൽ മതി. ചെറുനാരങ്ങയാണ് പിന്നീട് ആവശ്യമായി വരുന്നത്. ഇത് കൂടി ചേർത്തുകൊടുക്കുക. കൂടുതൽ വസ്ത്രങ്ങൾ ഇതുപോലെ കഴുകുക ആണ് എങ്കിൽ നാരങ്ങയുടെ അളവും അതുപോലെതന്നെ സോപ്പുപൊടിയുടെ അളവ് കൂടുതലായി വേണ്ടതാണ്.
വെള്ളവും കുറച്ചു കൂടി കൂടുതൽ വേണ്ടതാണ്. പിന്നീട് ഇത് നല്ലപോലെ മിസ്സ് ചെയ്തു എടുക്കുക. ഇതിൽ സോപ്പ് പൊടി പോരായ്മ തോന്നിയത് കൊണ്ട് വേണമെങ്കിൽ സോപ്പുപൊടി ചേർക്കാവുന്നതാണ്. പിന്നീട് വാഷ് ചെയ്യേണ്ട ഡ്രെസ് ഇതിൽ മുക്കി വയ്ക്കുക. നല്ല രീതിയിൽ മുങ്ങിയിരിക്കേണ്ടതാണ്. ഇങ്ങനെ ചെയ്ത് എടുത്താൽ ഇനി കരിമ്പൻ പിടിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks