ഒരുത്തരി വെയിലു കൊള്ളാതെ മുളക് ഉണക്കി പൊടിപ്പിക്കാം. ഒരു കാരണവശാലും ഇതാരും അറിയാതിരിക്കല്ലേ.

ആഹാരപദാർത്ഥങ്ങളിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മുളകുപൊടി. നമ്മുടെ വിഭവങ്ങൾക്ക് എരിവ് നൽകുന്നതിനാണ് മുളകുപൊടി ഉപയോഗിക്കുന്നത്. ആദ്യ കാലഘട്ടത്തിൽ മുളകുണക്കി ഉരലിൽ കുത്തിയാണ് മുളകുപൊടി ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് പാക്കറ്റ് മുളകുപ്പൊടി വളരെയധികം ലഭ്യമാണ്. പല ബ്രാൻഡുകളിൽ ആയി തന്നെ ഇത് ലഭിക്കുന്നതാണ്. എന്നിരുന്നാലും ഒട്ടുമിക്ക ആളുകളും ഇന്നും സ്വീകരിക്കുന്ന മാർഗം.

എന്ന് പറയുന്നത് മുളക് കഴുകി ഉണക്കി മില്ലിൽ കൊണ്ടുപോയി പൊടിപ്പിക്കുന്നതാണ്. കടയിൽനിന്ന് വാങ്ങിക്കുന്ന മുളകുപൊടിയിൽ ധാരാളമായി മായങ്ങളും മറ്റും കലർന്നിരിക്കും. അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്. അതിനാൽ തന്നെയാണ് ഒട്ടുമിക്ക ആളുകളും മുളക് വീട്ടിൽ വാങ്ങിച്ച് പൊടിപ്പിക്കുന്നത്. വെയിലത്ത് വച്ച് ഉണക്കേണ്ടത് തന്നെ മഴക്കാലങ്ങളിൽ മുളകുപൊടിപ്പിക്കുക എന്ന് പറയുന്നത്.

വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഒരു പ്രവർത്തനമാണ്. അത്തരത്തിൽ മഴക്കാലത്ത് വെയിൽ കൊള്ളാതെ തന്നെ മുളക് ഉണക്കി പൊടിച്ചെടുക്കുന്ന ഒരു സൂപ്പർ റെമഡി ആണ് ഇതിൽ കാണുന്നത്. ഏതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്ന ഒരു റെമഡി തന്നെയാണ് ഇത്. ഇതിനായി മുളക് നല്ലവണ്ണം ഒരു നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുകയാണ് വേണ്ടത്.

മുളക് കഴുകിയാലും അത് രണ്ടുമൂന്നു പ്രാവശ്യം ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കേണ്ടതാണ്. പിന്നീട് ഇത് ഒരു പാനിൽ ഇട്ട് നല്ലവണ്ണം ചൂടാക്കി എടുക്കേണ്ടതാണ്. ചൂടാക്കുന്നതിന് മുമ്പ് മുളകിലെ നനവെല്ലാം പോയി എന്ന് ഉറപ്പു വരുത്തേണ്ടതാണ്. പിന്നീട് ചൂടായതിനു ശേഷം ഇതിന്റെ ഞെട്ടി പൊട്ടിച്ചു കളഞ്ഞു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.