ദോശ കല്ലിൽ ദോശ ഒട്ടിപ്പിടിക്കുന്ന പ്രശ്നം ഇനി മാറ്റാം..!! ഇങ്ങനെ ചെയ്താൽ ദോശ ഇനി പെറുക്കിയെടുക്കാം…

ദോശ ഇഷ്ടമില്ലാത്തവർ ആരാണ് അല്ലേ. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ദോശ. എന്നാൽ ദോശ ഉണ്ടാക്കുന്നത് ഒരു മനക്കട്ട പണിയായി പലപ്പോഴും തോന്നാറുണ്ട് ആയിരിക്കും. ദോശ ഉണ്ടാക്കുമ്പോൾ കല്ലിൽ ഒട്ടിപ്പിടിക്കുന്ന പ്രശ്നം ഉണ്ടാകാറുണ്ട്. ഇതാണ് പലപ്പോഴും കൂടുതലായി ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തോന്നുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.

പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ദോശ ഭയങ്കര ഇഷ്ടമാണ്. ചില സമയങ്ങളിൽ ചുടുമ്പോൾ ഒട്ടിപ്പിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. കുറേക്കാലമായി എടുക്കാതിരിക്കുന്ന കല്ല് ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്. എങ്ങനെ ദോശ ഉണ്ടാക്കിയാലും അത് ഒട്ടിപ്പിടിക്കുന്ന അവസ്ഥയാണ് കാണാറ്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിഴിപുളി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇത് പുളി പിഴിഞ്ഞത് ദോശകല്ലിലേക്ക് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കല്ല് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. അതിനുശേഷം കല്ല് ക്ലീൻ ചെയ്തു ഇതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇത് എല്ലാ ഭാഗത്തും സ്‌പ്രെഡ്‌ ചെയ്തുകൊടുക്കുക ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ദോശക്കല്ല് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *