ഗോതമ്പുപൊടി ഇനി ഫ്രീസറിൽ തന്നെ വെക്കും ഈയൊരു കാര്യം അറിഞ്ഞാൽ മാത്രം മതി…

എല്ലാരുടെ വീട്ടിലും ഗോതമ്പുപൊടി ഉപയോഗിക്കുന്നവരാണ്. പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പുഴുക്കൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും. ഗോതമ്പ് വാങ്ങിച്ചു നല്ല രീതിയിൽ കഴുകി വെയിലത്ത് ഉണക്കി പൊടിച്ചു വെച്ചാലും രണ്ട് ദിവസം കഴിയുമ്പോൾ പുഴു വരാനുള്ള സാധ്യത കൂടുതലാണ്. ഇത്ര സന്ദർഭങ്ങളിൽ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈ സന്ദർഭങ്ങളിൽ ഇത് ഒരു കവറിൽ ആക്കുക. ഈ കവറുകളിൽ ഗോതമ്പുപൊടി ഇടുക. എത്ര കാലം കഴിഞ്ഞാലും ഗോതമ്പ് പൊടി ചീത്തയാകില്ല. ഈ ഒരു കാര്യം ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. വളരെ സേഫ് ആയി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. രണ്ടുമൂന്ന് കവറുകളിൽ ആക്കിയ ശേഷം ഇത് ഫ്രീസറിൽ ആണ് വെക്കേണ്ടത്. സൈഡ് ഡോറിലോ വെക്കാവുന്നതാണ്.

ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒരു പുഴുവും വരില്ല. അത് മാത്രമല്ല ഗോതമ്പുപൊടി മാത്രമല്ല കോഫി പൗഡർ ഈ രീതിയിൽ ചെയ്യാവുന്നതാണ്. ബ്രൂ പോലുള്ള കോഫി പൗഡർ ആണെങ്കിലും ഏത് കോഫി പൗഡർ ആണെങ്കിലും ഈ ഒരു കാര്യം ശ്രദ്ധിക്കുക. ബൂസ്റ്റ്‌ ഹോർലിക്സ് തുടങ്ങിയവയും ഈ രീതിയിൽ ചെയ്യാവുന്നതാണ്. കടലമാവ് ഈ രീതിയിൽ കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

കടലമാവിലും മൈദ മാവിലും ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കറുത്ത കടല വെള്ളക്കടല ഗ്രീൻപീസ് എന്നിവ പെട്ടെന്ന് തന്നെ കേടു വരാറുണ്ട്. ഇത്തരത്തിൽ കേടു വരാതിരിക്കാൻ ഒരു കഷ്ണം പട്ട ഇതിൽ ഇട്ടുകഴിക്കുകയാണെങ്കിൽ ഒരു രീതിയിൽ പുഴു വരികയും പൂത്തു പോകുകയും ചെയ്യില്ല. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *