നിരവധി പേരെ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് പൈൽസ്. പലപ്പോഴും ആളുകൾ പുറത്ത് പറയാൻ മടിക്കുന്ന ഒരു അസുഖം കൂടിയാണ് പൈൽസ്. പൈൽസ് ഉള്ള ആളുകളിൽ പ്രധാന ലക്ഷണങ്ങൾ തടിപ്പ് പുറത്തേക്ക് വരുന്നു മലദ്വാരത്തിൽ ചൊറിച്ചിൽ വരിക ക്ലീൻ ആകാത്ത രീതിയിലുള്ള അവസ്ഥ ഉണ്ടാകുന്നു. അതുപോലെതന്നെ ബ്ലീഡിങ് ഉണ്ടാകുന്നു ഈ ലക്ഷണങ്ങൾ എല്ലാം രോഗികളിൽ കാണുന്നത് ആണ്.
പൈൽസ് ചികിത്സ രീതികൾ മലദ്വാരത്തിൽ കാണുന്ന ചികിത്സ തന്നെയാണ്. അത് ലേസർ ആയാലും സർജറി ആയാലും ഈ രീതിയിൽ കാണാവുന്നതാണ്. തുടക്കക്കാർക്ക് മാത്രമാണ് മരുന്നുകളിൽ നിൽക്കുക. മറ്റ് എന്ത് കേസുകളിലും എന്തെങ്കിലും ചെയ്യുന്ന അവസ്ഥ ആണ്. ഇത്തരം ചികിത്സകൾക്ക് പകരമായി പുതിയ ചികിത്സാരീതികളാണ് എംബ്രോയ്ഡ് ചികിത്സ.
ഈ ചികിത്സാരീതിയിൽ മലദ്വാരത്തിൽ തൊടുന്നില്ല. കൈയിന്റെ ഉള്ളിലൂടെ ചെറിയ ട്യൂബ് കടത്തിയ ശേഷം മലദ്വാരത്തിന്റെ ആ ഭാഗത്തേക്ക് വരുന്ന രക്തക്കുഴലിന്റെ ഉള്ളിലെ രക്തയോട്ടം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഈ രീതിയിൽ ചെയ്യുമ്പോൾ രക്തം നിറഞ്ഞുനിൽക്കുന്ന ഇവ ചുരുങ്ങി വരികയും ബ്ലീഡിങ് നിൽക്കുകയും ചെയ്യുന്നു.
ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. രോഗിക്ക് കംഫർട്ടബിൾ ആയിരിക്കും ഈ ചികിത്സാരീതി. എല്ലാ രോഗികളിലും ഈ ചികിത്സാരീതി ചെയ്യാൻ കഴിയില്ല. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.