ഗ്യാസ്ട്രബിൾ കീഴ്വായു ശല്യം മലബന്ധം എന്നിങ്ങനെയുള്ളവയെ ഇല്ലായ്മ ചെയ്യാൻ ഇതാരും കാണാതെ പോകല്ലേ.

നമ്മെ ഇന്ന് ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ. പലപ്പോഴും നാം ഇതിനെ നിസ്സാരമായിട്ടാണ് കാണാറുള്ളത്. എന്നാൽ നമ്മുടെ ജീവിതം ദുഃഖമാകുന്ന പല അവസ്ഥകളും സൃഷ്ടിക്കുന്ന ഒരു വലിയ കാരണമാണ് ഇത്. ഇത്തരത്തിലുള്ള ഗ്യാസ് പ്രശ്നങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ പാകപ്പിഴകളും മൂലമാണ് ഉണ്ടാകുന്നത്. അമിതമായി വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും കഴിക്കുന്നതിന്റെ ഫലമായും.

നമ്മുടെ വയറിനെ ഇൻഡോളേ ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ഫലമായിട്ട് ആണ് ഇത്തരത്തിലുള്ള ഗ്യാസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നത്. മലബന്ധം വയറിളക്കം വയറുവേദന നെഞ്ചരിച്ചിൽ ഗ്യാസ്ട്രബിൾ വായിലെ പുണ്ണ് വയറിലെ പുണ്ണ് എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ ആണ് ഗ്യാസ് റിലേറ്റഡ് ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളെ പൊതുവേ മറികടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും അന്റാസിഡുകളും മറ്റു പല മരുന്നുകളും ഉപയോഗിക്കാറുള്ളത്.

എന്നാൽ ഇത് ശാശ്വതമായിട്ടുള്ള പരിഹാരമാർഗ്ഗമല്ല. ഇത്തരം പ്രശ്നങ്ങളെ മറികടക്കണമെങ്കിൽ നാമോരോരുത്തരും ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ കുടലിന്റെ ആരോഗ്യം ഉറപ്പുവരുത്തുക എന്നുള്ളതാണ്. കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും കുടിക്കുന്ന ജലത്തിലൂടെയും എല്ലാം നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന.

വിഷാംശങ്ങളെ കുടലിൽ നിന്ന് പൂർണമായും തള്ളിക്കളഞ്ഞാൽ മാത്രമേ ഇത്തരം ഒരു പ്രശ്നം നമ്മുടെ ജീവിതത്തിൽ വരാതെ കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. അതിനായി നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് നമ്മുടെ ഭക്ഷണക്രമത്തിൽ മാറ്റം കൊണ്ടുവന്ന് ധാരാളം ഇലക്കറികളും പച്ചക്കറികളും നാരുകൾ അടങ്ങിയിട്ടുള്ള പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.