പലതരത്തിലുള്ള രോഗങ്ങളാണ് ഇന്ന് നമ്മെ ബുദ്ധിമുട്ടിലാഴ്ത്തിയിട്ടുള്ളത്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നേത്രരോഗങ്ങൾ. കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് ഇവ. തിമിരം ഷോർട്ട് സൈറ്റ് ലോങ്ങ് സൈറ്റ് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് കണ്ണുകളെ ബാധിക്കുന്നത്. ഇത് ക്രമേണ നമ്മുടെ കണ്ണുകളെ കാഴ്ചശക്തി ഇല്ലാതാവുന്നതിന് കാരണമാകുന്നു. അത്തരത്തിൽ കണ്ണുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കണ്ണിലെ കുരുക്കൾ.
പലപ്പോഴും നമ്മുടെ ഓരോരുത്തരുടെയും കണ്ണുകളിൽ വരാനുള്ളതാണ് ഇത്. പൊതുവേ നാം എല്ലാവരും ഇതിനെ കാര്യമായി എടുക്കാതെ തന്നെ തള്ളിക്കളയാറാണ് പതിവുള്ളത്. എന്നാൽ ഇത് യതാവിധം മാറ്റിയില്ലെങ്കിൽ അതിന്റെ ഭവിഷത്തുകൾ പലവിധത്തിൽ നമ്മുടെ കണ്ണുകളെ ബാധിക്കാം. പ്രധാനമായും കണ്ണിലെ കുരുക്കൾ കണ്ണിന്റെ മുകളിലത്തെ കൺപോളകളിലാണ് കാണാറുള്ളത്. ഇത്തരത്തിൽ കുരു ഉണ്ടാകുമ്പോൾ അത് ചുവന്നുതുടുത്ത കിടക്കുകയും.
അതുവഴി കണ്ണിൽ നിന്ന് വെള്ളം എപ്പോഴും വരുന്ന അവസ്ഥയും വേദനകളും ഉണ്ടാകുന്നു. ഇത്തരത്തിൽ കണ്ണിൽ കുരു ഉണ്ടാകുമ്പോൾ നാം ഇളനീർ കുഴമ്പ് പോലുള്ള വസ്തുക്കൾ കണ്ണിൽ ഉപയോഗിക്കാറുണ്ട്. കണ്ണിനെ തണവ് കിട്ടുന്നതിനു വേണ്ടിയാണ് നാം ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ ഇതൊരു പ്രായോഗിക രീതിയല്ല. ഇത്തരത്തിൽ കണ്ണിൽ കുരുക്കൾ ഉണ്ടാകുമ്പോൾ അത് പെട്ടെന്ന് തന്നെ പോവുകയും.
പിന്നീട് അത് വീണ്ടും വീണ്ടും വരുന്നതായി കാണുകയും ചെയ്യുന്നു. മുതിർന്നവരെ പോലെ തന്നെ കുട്ടികളിലും ഈ ഒരു അവസ്ഥ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. ഇത്തരത്തിൽ ഉണ്ടാകുന്ന കുരുക്കൾ പലവിധത്തിലാണ് ഉള്ളത്. അതിനാൽ തന്നെ ഇവയെ മറ്റു മാർഗങ്ങൾ ഉപയോഗിക്കാതെ തന്നെ വൈദ്യ സഹായം തേടി മാറ്റാൻ ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.