ഒരു മനുഷ്യായുസ്സിൽ നേടേണ്ട എല്ലാ കാര്യവും നേടിയെടുക്കാൻ ഇത് ചെയ്യൂ. മാറ്റം സ്വയം തിരിച്ചറിയൂ.

ഹൈന്ദവ ആചാരപ്രകാരം ഏറ്റവും അധികം പ്രാധാന്യമുള്ള ഒരു മരമാണ് ആൽമരം. അതിനാൽ തന്നെ ഈ മരം എല്ലാ ക്ഷേത്രങ്ങളിലും കാണാൻ സാധിക്കും. അതോടൊപ്പം തന്നെ അവർ നട്ടുപിടിപ്പിക്കുന്നതായും നമുക്ക് കാണാൻ സാധിക്കും. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ത്രിമൂർത്തികൾ വസിക്കുന്ന മരമാണ് ആൽമരം. അതിനാലാണ് ആലമരം എല്ലാ ക്ഷേത്രങ്ങളിലും കാണാൻ സാധിക്കുന്നത്.

ആൽമരത്തിന്റെ താഴെ ബ്രഹ്മാവും മധ്യത്തിൽ വിഷ്ണു ഭഗവാനും നെറുകയിൽ ശിവ ഭഗവാനുമാണ് കുടികൊള്ളുന്നത്. അതോടൊപ്പം തന്നെ അതിന്റെ തറയിൽ ഗണപതി ഭഗവാനെ സാന്നിധ്യവും ഉണ്ട് എന്നാണ് വിശ്വാസം. അതിനാലാണ് ക്ഷേത്രത്തിൽ പോകുന്നതിനു മുൻപായിട്ട് ആൽമരത്തിന്റെ ചുറ്റും ഏഴുവട്ടം വലം വെച്ച് പ്രാർത്ഥിക്കുന്നത്. ജലദോഷം ഉള്ളവർ ആണെങ്കിൽ അവർ 21 തവണ ഇത്തരത്തിൽ പ്രാർത്ഥിക്കുകയാണെങ്കിൽ അവർക്ക് പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നു.

അത്തരത്തിൽ നമുക്കും നമ്മുടെ വീടുകൾക്കും സർവ്വ ഐശ്വര്യം കൊണ്ടുവരുന്നതിന് ആലില വെച്ചുകൊണ്ടുള്ള ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. അതുവഴി നമ്മുടെ ജീവിതത്തിൽ ത്രിമൂർത്തികളുടെ അനുഗ്രഹം ഉണ്ടാക്കുകയും ശനിദോഷത്തിൽ നിന്ന് വിടുതൽ ലഭിക്കുകയും കുടുംബത്തിന്റെ ഭദ്രത വർദ്ധിക്കുകയും ധനകാര്യങ്ങളിൽ വരവ് ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെതന്നെ ആഗ്രഹസാഫല്യവും പടപരമായിട്ടുള്ള.

തടസ്സങ്ങൾ നീങ്ങുവാൻ എന്നിങ്ങനെയുള്ള മനുഷ്യ ആയുസ്സിൽ നാം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ ഈ ഒരു വഴിപാട് വഴി നമുക്ക് സാധിക്കുന്നു. ഇത് ശരിയായ വിധം ചെയ്യുന്ന വീടുകളിൽ കൃത്യമായിത്തന്നെ അഭിവൃദ്ധിയും ഉയർച്ചയും നേട്ടങ്ങളും ഉണ്ടാകുന്നു. അത്തരത്തിൽ ചെയ്യുന്നതിനുവേണ്ടി ക്ഷേത്രങ്ങളിൽ പോയി ആൽമരത്തിന് ചുറ്റും ഏഴു തവണ വലം വെച്ച് ഈയൊരു മന്ത്രം ജപിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *