വീടുകളിൽ കണ്ണാടി വെക്കേണ്ട യഥാർത്ഥ സ്ഥാനത്തെ കുറിച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

വീടുകൾ എന്ന് പറയുന്നത് നമ്മുടെ ഓരോരുത്തരുടെയും ഭൂമിയിലെ സ്വർഗമാണ്. നാം ഓരോരുത്തരും ഒത്തൊരുമിച്ച് ജീവിക്കുന്ന ഒരു സ്വർഗ്ഗം തന്നെയാണ് വീട്. ഈ വീട് നിർമ്മിക്കുമ്പോൾ വാസ്തുശാസ്ത്രം നോക്കിയാണ് നിർമ്മിക്കുന്നത്. വാസ്തുശാസ്ത്രപ്രകാരം വീടുകൾ നിർമ്മിക്കുകയാണെങ്കിൽ ആ വീടിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നും നേരിടേണ്ടി വരികയില്ല. അല്ലാത്തപക്ഷം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ദുരിതങ്ങളും നാം പേറേണ്ടതായി വരും.

അത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം വീടുകൾ നിർമ്മിക്കുകയാണെങ്കിൽ ആ ആ വീട്ടിൽ പോസിറ്റീവ് ഊർജ്ജം തങ്ങിനിൽക്കുകയും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ നടക്കുകയും ചെയ്യുന്നു. അല്ലാത്തപക്ഷം അവിടെ നെഗറ്റീവ് ഊർജ്ജങ്ങൾ വന്ന് കയറുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് നാം കൽപ്പിക്കുന്നത്. വീടുകൾ നിർമ്മിക്കുന്നത്.

പോലെ തന്നെ വീടുകളിലെ ചില വസ്തുക്കൾ വയ്ക്കുന്നതിനും വാസ്തു ശാസ്ത്രം നോക്കേണ്ടതായിട്ടുണ്ട്. അത് വീടുകളിൽ ഉയർച്ചയും ഐശ്വര്യവും നിലനിൽക്കുന്നതിന് കാരണമാകുന്നു. അത്തരത്തിൽ നാം വീടുകളിൽ കണ്ണാടി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കണ്ണാടി എന്ന് പറയുന്നത് ഏതൊരു വീട്ടിലും ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ്.

നമ്മുടെ പ്രതിബിംബം നമുക്ക് കാണാൻ സാധിക്കുന്നത് ഈ കണ്ണാടിയിലൂടെയാണ്. ഏതൊരു വസ്തുവിനെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഈ കണ്ണാടി. അതിനാൽ തന്നെ പോസിറ്റീവ് ആയിട്ടുള്ളതും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കണ്ണാടിയിലൂടെ പ്രതിഫലിക്കുന്നു. അതിനാൽ തന്നെ കണ്ണാടി വയ്ക്കാൻ അതിന്റേതായ സ്ഥാനമുണ്ട്. ആ സ്ഥാനം ഏത് വിധം തിരിച്ചറിഞ്ഞ് അവിടെ മാത്രമേ കണ്ണാടി വയ്ക്കാൻ പാടുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.