എത്ര മരുന്ന് കഴിച്ചിട്ടും വേദനകൾ വിടാതെ ശരീരത്തിൽ അനുഭവപ്പെടുന്നതിന്റെ യഥാർത്ഥ കാരണത്തെ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മെ നമ്മുടെ നിത്യജീവിതത്തിൽ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ശാരീരിക വേദനകൾ. കൈ വേദന കാൽമുട്ട് ഇടുപ്പ് എന്നിവിടങ്ങളിൽ ഉള്ള വേദന വയറുവേദന തലവേദന എന്നിങ്ങനെ പലതരത്തിലുള്ള വേദനകളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. പലപ്പോഴും നാം ചെയ്യുന്ന ജോലികളുടെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകാറുള്ളത്. ചിലപ്പോൾ പല രോഗങ്ങളുടെയും ലക്ഷണങ്ങളുമായും ഇത്തരത്തിൽ ശാരീരിക വേദനകൾ വിട്ടുമാറാതെ തന്നെ കാണാറുണ്ട്.

ഇത്തരത്തിൽ ശാരീരിക വേദനകൾ നമ്മെ ബുദ്ധിമുട്ടിക്കുമ്പോൾ നാം പെയിൻ കില്ലറുകളും മറ്റും കഴിച്ച് അവ മറി കടക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ എന്നിട്ടും പ്രയോജനം ഇല്ലാതാകുമ്പോൾ ഡോക്ടറെ കണ്ട് വൈദ്യസഹായം തേടുന്നു. ഇത്തരത്തിൽ ഡോക്ടറെ കണ്ട് മരുന്നുകൾ കഴിച്ചാലും അവർ വിടാതെ തന്നെ നമ്മെ പിന്തുടർന്നതായി കാണാൻ സാധിക്കും. കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ പോലും.

യാതൊരു പ്രശ്നം ശാരീരിക ഫലമായി ഉണ്ടായിരിക്കുകയും ഇല്ല. അത്തരം ഒരു കണ്ടീഷനാണ് ഫൈബ്രോമയോളജിയ എന്നത്. യാതൊരു ശാരീരിക രോഗങ്ങളും ഇല്ലാതെ തന്നെ ശാരീരിക വേദനകൾ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് മാറിമാറി കാണുന്ന ഒരു അവസ്ഥയാണ് ഇത്. ഇതിനെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് മാനസിക സമ്മർദ്ദം ആണ്.

മാനസിക പരമായി നാം നേരിടുന്ന ബുദ്ധിമുട്ടുകൾ ശാരീരികമായി പ്രകടമാകുന്ന ഒരു അവസ്ഥയാണ് ഇത്. അമിതമായി സ്ട്രെസ് അനുഭവിക്കുന്നവർക്കാണ് ഇത്തരമൊരു രോഗം കൂടുതലായി കാണുന്നത്. ഇത്തരത്തിൽ ഫൈബ്രോമയോളജിയ ഉള്ള ഒരു വ്യക്തിക്ക് ശരീരത്തിന്റെ പല ഭാഗത്തും മാറിമാറി വേദനകൾ അനുഭവപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക.