എന്നും എപ്പോഴും ജീവിതത്തിൽ സന്തോഷം ഉണ്ടാകണമെന്നില്ല. ജീവിതം തകർന്നുപോകുന്ന മനസ്സ് തളരുന്ന ചില സമയങ്ങളും ഉണ്ടാവാം. എത്ര സൗഭാഗ്യവാനായാലും എത്ര വലിയ കോടീശ്വരൻ ആയാലും ജീവിതത്തിൽ വിഷമിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എത്ര സൗഭാഗ്യങ്ങളുടെ കൊടുമുടിയിൽ നിന്നാലും വളരെ പെട്ടെന്നായിരിക്കും മനസ്സിലേക്ക് വിഷമങ്ങൾ കടന്നുവരിക. ഇതിന് പ്രത്യേകിച്ച് കാരണവും ഉണ്ടാകണമെന്ന് ഇല്ല. ചിലപ്പോൾ കാരണമായി ആണ് വിഷമങ്ങൾ മനസ്സിലേക്ക് കടന്നു വരിക. എത്ര ആലോചിച്ചാലും എന്താണ് കാരണമെന്ന് മനസ്സിലാകില്ല.
ചിലപ്പോൾ നമുക്ക് അറിയാം ചില വേർപാടുകൾ ആയിരിക്കും ചില വ്യക്തികളുടെ പെരുമാറ്റം ആയിരിക്കും. അതല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ജീവിതത്തിൽ ഉണ്ടാകുന്ന സാഹചര്യങ്ങൾ ആയിരിക്കും വിഷമത്തിന് കാരണമാകുന്നത്. വിഷമഘട്ടങ്ങളിൽ എന്ന് പറയുന്നത് ഒരാളെ സംബന്ധിച്ച് വ്യക്തിയുടെ ജീവിതത്തിൽ അല്ലെങ്കിൽ അയാളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. ഇതുപോലെയുള്ള വിഷമങ്ങൾ അതുപോലെതന്നെ മാനസിക സമ്മർദ്ദങ്ങൾ എന്നിവയിലൂടെയാണ് ഒരു വ്യക്തി അദ്ദേഹം.
രൂപാന്തരപ്പെട്ട് അദ്ദേഹത്തിന്റെ ജീവിതവും ജീവിത അനുഭവങ്ങളും ഉണ്ടായി അദ്ദേഹം സാധാരണ മനുഷ്യനിൽ നിന്ന് ഉയരങ്ങൾ കീഴടുക്കുന്നത് എന്ന് പറയുന്നത്. എല്ലാവരും മാനസിക സമ്മർദ്ദങ്ങളും വിഷമഘട്ടങ്ങളും കടന്നു തന്നെയാണ് വിജയങ്ങളിൽ എത്തിച്ചേരുന്നത്. വജ്രം പോലെ തന്നെയാണ് ജീവിതവും അതുകൊണ്ടുതന്നെ എന്തെങ്കിലും വിഷമങ്ങളും മാനസിക സമ്മർദങ്ങളും ഉണ്ടായിക്കഴിഞ്ഞാൽ അധികം കാടുകയറി ചിന്തിക്കേണ്ട കാര്യമില്ല. എപ്പോഴും ഭഗവാൻ കൂടിയുണ്ട്.
ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ട്. ഭഗവാൻ ആ ദുഃഖ മാറ്റും എന്നിങ്ങനെ ഭഗവാനിൽ പൂർണമായി വിശ്വാസം അർപ്പിച്ച് ധൈര്യമായി മുന്നോട്ടുപോകാൻ അതാണ് ഏറ്റവും അധികം ആവശ്യമായി വരുന്നത്. ഭഗവാൻ സഹായത്തിന് വരും എന്ന അടിയുറച്ച വിശ്വാസം മാത്രം മതി മുന്നോട്ടു നയിക്കാൻ. ശേഷം ദുഃഖങ്ങൾ മാറും നിങ്ങളുടെ ജീവിതത്തിൽ നല്ല കാലം വീണ്ടും വരുന്നതാണ്. സന്തോഷം ജീവിതത്തിൽ കളിയാടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories