ക്യാൻസറുകൾ വരാതിരിക്കാനും വന്നവർക്ക് അത് മാറിപ്പോവാനും ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കൂ. ഇതാരും നിസ്സാരമായി കാണരുതേ.

ക്യാൻസർ എന്നത് നമ്മുടെ ജീവനെ ഇല്ലായ്മ ചെയ്യാൻ കഴിവുള്ള ഒരു രോഗമാണ്. അതിനാൽ തന്നെ ക്യാൻസർ എന്ന് കേൾക്കുന്നത് പോലും ഭയാനകരമാണ്. അത്തരത്തിൽ പലതരത്തിലുള്ള ക്യാൻസറുകൾ ഇന്ന് നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ സാധിക്കും. ഇത്തരം ക്യാൻസറുകൾക്ക് പിന്നിലുള്ള കാരണങ്ങൾ നാം ഓരോരുത്തരും വരുത്തി വയ്ക്കുന്നതാണ്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ജീവിതരീതി നമ്മുടെ ദുശീലങ്ങൾ എന്നിങ്ങനെയാണ് ഒട്ടുമിക്ക ക്യാൻസറുകൾക്കും പിന്നിലുള്ളത്.

നമ്മുടെ സ്ട്രെസ്സുകൾ വരെ ക്യാൻസറുകൾ വരാൻ ഉള്ള ഒരു ഘടകമാണ്. അത്തരത്തിൽ അമിതമായ കോശ വളർച്ചയായ ക്യാൻസറുകൾക്കുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഇന്നത്തെ നമ്മുടെ ദുശ്ശീലങ്ങളായ മദ്യപാനവും പുകവലിയും മയക്കുമരുന്നുകളും എല്ലാം ആണ്. അമിതമായി ഇവിടെ ഉപയോഗം വഴി നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന കെമിക്കലുകൾ കാൻസർകോശങ്ങളെ ഉത്തേജിപ്പിക്കുകയും.

പലതരത്തിലുള്ള ക്യാൻസറുകൾ നമ്മെ വേട്ടയാടുകയും ചെയ്യുന്നു. അതിനാൽ തന്നെ മദ്യപാനവും പുകവലിയും മയക്കുമരുന്നുകളും പൂർണമായി ഒഴിവാക്കുകയാണെങ്കിൽ പകുതിയിലേറെ ക്യാൻസറുകൾ നമുക്ക് ഇല്ലാതാക്കാൻ കഴിയും എന്നുള്ളത് വാസ്തവമാണ്. എന്നാൽ ഇത്തരത്തിലുള്ള ദുശ്ശീലങ്ങൾ ഇല്ലാത്തവരെയും ക്യാൻസറുകൾ ബാധിക്കാറുണ്ട്. അവയ്ക്കുള്ള പ്രധാന കാരണമെന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായിട്ടുള്ള വിഷാംശങ്ങളും കൊളസ്ട്രോളും ഷുഗറും എല്ലാമാണ്.

അനിയന്ത്രിതമായി ഇവയെല്ലാം നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുമ്പോൾ അത് ക്യാൻസർ കോശങ്ങളെ ഉത്തേജിപ്പിക്കുകയും ക്യാൻസർ രൂപപ്പെടുകയും ചെയ്യുന്നു. അതുപോലെതന്നെ ഒരു തരത്തിലുള്ള എക്സസൈസുകളോ മറ്റും ചെയ്യാതെ മുന്നോട്ടു പോകുന്നവർ ആണെങ്കിലും അമിതമായിട്ടുള്ള മാനസിക സംഘർഷം നേരിടുന്നവരാണെങ്കിലും അവർക്കും കാൻസർ കോശങ്ങൾ വളരുന്നതിന് സാധ്യതകൾ ഏറെ ഉണ്ട്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *