പലപ്പോഴും നമ്മുടെ ചുറ്റുപാടും കാണുന്ന പല സസ്യങ്ങളെ പറ്റി നമുക്ക് കൃത്യമായി ധാരണ ഉണ്ടാകണമെന്ന് ഇല്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചൊറിയണം തൊട്ടാൽ ചൊറിയും എങ്കിലും കഴിച്ചാൽ ഇത് ചൊറിയില്ല. ഇതു ഒരേ സമയം തന്നെ ഔഷധിയാണ്. എന്നാൽ ഇത് തൊട്ട് ചൊറിയാത്ത കുട്ടിക്കാലം ആർക്കും ഉണ്ടാക്കാൻ വഴിയില്ല. പലപ്പോഴും മറ്റുള്ളവർക്ക് പണി കൊടുക്കാനും ചൊറിയണം ഉപയോഗിക്കാറുണ്ട്. നാട്ടു വൈദ്യത്തിലും ആയുർവേദത്തിലും ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്.
ഇതിന്റെ ഇലകൾ ദേഹത്ത് സ്പർശിച്ചു കഴിഞ്ഞാൽ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടെങ്കിലും ആരോഗ്യപരമായ ഗുണങ്ങൾ നോക്കുകയാണെങ്കിൽ വളരെ മികച്ച നിൽക്കുന്നവയാണ് ഇവ. ഇത് ചെറിയ ചൂട് വെള്ളത്തിലിട്ടാൽ ചൊറിച്ചിൽ മാറി കിട്ടുന്നതാണ്. കർക്കിടകകാലത്തെ പത്തില കറികളിൽ കൊടിത്തൂവ ഒരു പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിലെ ടോസിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ചൊറിയണം.
ശരീരത്തിൽ അടിഞ്ഞു കൂടുന്ന ഡോഗ്സിനുകളാണ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വരുത്തിവെക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാർഗമാണ് ഇത്. ലിവർ കിഡ്നി എന്നിവയെല്ലാം ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു. രക്തശുദ്ധി വരുത്തുന്നതിനാൽ തന്നെ രക്തദോഷം വഴിയുള്ള ആരോഗ്യം പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ല പരിഹാരമാർഗമാണ്. ഈ ഇലകൾ കാൽസ്യം കൊണ്ട് സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ കർക്കിടകത്തിൽ കഴിക്കുന്നത് വാതസമ്പദ മായി പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ്.
സന്ധിവേദനയ്ക്കും എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങൾക്കും ഇത് വളരെ നല്ല പരിഹാരമാർഗം തന്നെയാണ്. എല്ലിന്റെ ആരോഗ്യത്തിന് ഇത് വളരെ മികച്ചതാണ്. അയൻ സമ്പുഷ്ടമായ ഇത് വിളർച്ച പോലുള്ള പ്രശ്നങ്ങൾക്കും ഉത്തമമായ ഒരു പരിഹാരമാണ്. രക്ത വർധനവിനെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth