വീട്ടിൽ വളരെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങൾ കുറിച്ചാണ്. നമുക്കെല്ലാവർക്കും ദോശക്കല്ലിൽ ദോശ ചുട്ടു കഴിക്കുന്നത് വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. ഇത് അധികം എടുക്കാത്ത മൂലം തുരുമ്പിച്ചു പോകുന്നുണ്ട്.
അതുപോലെതന്നെ ഒട്ടിപ്പിടിക്കുന്നതും കാണാം. ഇത് പെട്ടെന്ന് തന്നെ മയക്കി എടുക്കാൻ സാധിക്കും. ഇതുപോലെ പെറുക്കി ദോശ എടുക്കാൻ സാധിക്കും. അതുപോലെതന്നെ അപ്പം ചുടാനായി അരി തലേദിവസം കുതിർക്കാൻ ഇടുക. അത് മറന്നു പോയിട്ടുണ്ടെങ്കിൽ അരമണിക്കൂർ കൊണ്ട് ഒരു കുക്കർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രുചികരമായ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും.
ദോശ കല്ല് ചെറുതായി ഒന്ന് വാഷ് ചെയ്ത് എടുക്കുക. പിന്നീട് ഇത് നല്ലപോലെ ചൂടാക്കി എടുക്കുക. പിന്നീട് ഉപ്പു ഇട്ടു കൊടുക്കുക. പിന്നീട് വാടിയ നാരങ്ങ ഉപയോഗിച്ച് നന്നായി ഒന്നു ഉരച്ചു കൊടുക്കുക. ഈ ഉപ്പ് നല്ല ഭാഗത്തും പരക്കുന്ന രീതിയിൽ ചെയ്ത്. പിന്നീട് ഇത് കഴുകിയെടുത്ത് പിന്നീട് മുട്ട പൊട്ടിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ ചിക്കി.
എടുക്കുക. ഇങ്ങനെ ചെയ്താൽ പിന്നീട് ദോശ ചുടുമ്പോഴും ഒട്ടി പിടിക്കില്ല. ഇങ്ങനെ ചെയ്താൽ തുറുമ്പും അഴുക്കും എല്ലാം തന്നെ പോയി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs