എല്ലാവർക്കും വളരെയേറെ സഹായകരമായ ഒരു കിടിലൻ ഹോം റെമടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മുറ്റത്തിന് എത്ര അഴുക്ക് പിടിച്ച ടൈൽ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്.
പ്രത്യേകിച്ച് വെള്ള ടൈൽ കളാണെങ്കിൽ പെട്ടെന്ന് അഴുക്ക് പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഗേറ്റിന്റെ ഒരു ഭാഗത്ത് ഒരു സ്ലോപ്പ് ഉണ്ടാകും.
മഴക്കാലം ആകുമ്പോൾ വഴുതിവീഴാനുള്ള സാധ്യത കൂടുതലാണ് അത് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് 2 കവർ സർഫ് ആവശ്യമാണ്. ഇതുപോലെ ഹാർപിക്ക് ആവശ്യമാണ്. അതുപോലെതന്നെ ബേക്കിംഗ് സോഡ. ഇവ മൂന്നു ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
രണ്ട് കവർ പൊട്ടിച്ച ശേഷം ഇതിലേക്ക് ബേക്കിംഗ് സോഡാ ഹാർപിക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർന്ന് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഈ ലോഷൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ടൈലുകൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.