വീട് നല്ല ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ഒരു കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ക്ലീനാക്കാൻ യാതൊരു ലിക്വ്ഡ് ലോഷൻ ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കയ്യിലഴുക്ക് ആവില്ല. ഏതെങ്കിലും ഡ്രസ്സ് എടുത്താൽ മതി. കോട്ടൻ അല്ലാത്ത പാന്റ് മതി അല്ലെങ്കിൽ ലെഗിൻസ് എടുത്താൽ മതി.
പിന്നീട് ഇത് നന്നായി മടക്കിയ ശേഷം. എത്ര നീളത്തിൽ ഉണ്ടാക്കുന്ന അതിനനുസരിച്ച് നിങ്ങൾ കട്ട് ചെയ്യുക. ഒരു 15 ഇഞ്ചി നീളത്തിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. സ്റ്റിച്ചിങ് ഇല്ലാതെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ എല്ലാവർക്കും ചെയ്യാൻ കഴിയുന്നതാണ്. പിന്നീട് അതിന്റെ വി ഷേപ്പ് കട്ട് ചെയ്ത് എടുക്കുക. കുട്ടികളുടെ പാന്റ് ആണെങ്കിൽ അത് എടുത്താൽ മതി പിന്നീട് ഇത് അരങ്ങു പോലെ കട്ട് ചെയ്യുക.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇനി വളരെ എളുപ്പത്തിൽ തന്നെ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്ന താണ്. റൗണ്ട് ആയതുകൊണ്ട് ഇത് ഓപ്പൺ ആക്കിയ ശേഷം നീളമുള്ള പീസ് കട്ട് ചെയ്തെടുക്കുന്നു. പിന്നീട് ഇതെല്ലാം പീസ് ആക്കി എടുക്കുക. പലപ്പോഴും ജനൽ തുടയ്ക്കാൻ വളരെ വിഷമമാണ്. ഇത് ഇടക്കിടെ നന്നായി ക്ലീനാക്കി വരാറുണ്ട്.
ഇനി ഇങ്ങനെ ബുദ്ധിമുട്ടുള്ളവർക്ക് ഈ ഒരു കാര്യം ചെയ്യാൻ സാധിക്കുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നേ ജനാലകൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. പിന്നീട് ഏതെങ്കിലും ഒരു കോൽ അല്ലെങ്കിൽ പൈപ്പ് എന്തെങ്കിലും എടുത്ത് ഈ തുണി അതിൽ ചുറ്റി കൊടുക്കാവുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ ജനൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips