കറിവേപ്പില നന്നായി ഉണ്ടാകാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിന് എന്ത് വളമാണ് ഉപയോഗിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇനി സാധാരണയായി വേപ്പില മരത്തിന്റെ താഴെ അതായത് ചുവട്ടിലെ കഞ്ഞിവെള്ളം ഒഴിക്കാറുണ്ട് അതുപോലെതന്നെ മുട്ടത്തോട് പല സാധനങ്ങളും ഇട്ടു കൊടുക്കാറുണ്ട്. ഇതിനു വളം എന്ന് പറയാൻ വേറെ ഒന്നും ഇട്ടുകൊടുക്കേണ്ട. ഇതിൽ പൂഴി രണ്ടുമൂന്ന് ലോഡ് അടിച്ചു കൊടുക്കുക.
അതിനു ശേഷം വേപ്പില നട്ടപ്പോഴാണ് ഇതുപോലെ നല്ല തഴച്ചു വളർന്ന പന്തൽ പോലെ ഇതു വളരുന്നത്. ഇതിലിട്ടുകൊടുക്കേണ്ടത് നല്ല ചുവന്ന മണ്ണ് ആണ്. ഈ മണ്ണ് ഇട്ട് കൊടുത്ത കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ വീട്ടില് വേപ്പില വളർന്നുവരുന്നതാണ്. ഇത് നല്ല വളം ഉള്ള മണ്ണാണ്.
അതുപോലെതന്നെ വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലോറിൻ ഇല്ലാത്ത വെള്ളം വേണം ഒഴിച്ചുകൊടുക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ വേപ്പില നല്ല രീതിയിൽ വളരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :E&E Kitchen