സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് എല്ലാവരും. സൗന്ദര്യം വർദ്ധിപ്പിക്കാൻ പല കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇവിടെ പറയുന്നത്. സ്ത്രീകൾക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമ വളർച്ച.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി പലതരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. സാധാരണ ബ്യൂട്ടിപാർലറിൽ പോകാറുണ്ട്. അതല്ല എങ്കിൽ വീട്ടിൽ തന്നെ വാങ്ങി വാസ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും ഇതിനൊരു ചിലവുള്ള കാര്യമാണ്. നമുക്ക് കുറച്ചു വേദന സഹിക്കേണ്ട കാര്യം കൂടിയാണ്. എന്നാൽ മറ്റു ചില പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഇനി വളരെ നാച്ചുറലായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനു പ്രത്യേകിച്ച് പണചിലവ് ഇല്ല. ഇതിൽ വേദന സഹിക്കേണ്ട കാര്യവുമില്ല. യാതൊരുവിധ സൈഡ് എഫക്ട് ഇതിൽനിന്നു ഉണ്ടാകുന്നില്ല. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. രണ്ട് സാധനങ്ങൾ മാത്രം മതി ഇത് തയ്യാറാക്കാനായി. ഒന്നാമത്തേത് പഞ്ചസാരയാണ്. ഒരു മൂന്ന് ടീസ്പൂൺ പഞ്ചസാര എടുക്കുക. ഇത് മുഖത്ത് മുഴുവനായി അപ്ലൈ ചെയ്യാനാണെങ്കിൽ കൂടി മൂന്ന് ടീസ്പൂൺ പഞ്ചസാര കൂടുതലാണ്. ഒരു പ്രാവശ്യത്തേക്ക്.
പിന്നീട് ആവശ്യമുള്ളത് നാരങ്ങാനീര്യാണ്. ഒരു പകുതി നാരങ്ങയുടെ നീര് കൂടി എടുക്കുക. ഇത് രണ്ടും കൂടി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത ശേഷം. പിന്നീട് ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് നന്നായി തിളപ്പിച്ച് എടുക്കുക. ഇത് നന്നായി മിസ് ചെയ്തുകൊണ്ടിരിക്കണം. ഇത് നന്നായി വറ്റി കഴിയുമ്പോൾ ഇത് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റിക്കൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ അനാവശ്യരോമങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : beauty life with sabeena