എല്ലാവർക്കും വളരെയധികം ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ നിങ്ങൾക്ക് സ്വയം ചെയ്യാം കഴിയുന്ന ചില എളുപ്പ വിദ്യകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വീട്ടിൽ നിങ്ങളെ ഒരുപാട് സഹായിക്കും. ആദ്യത്തെ ടിപ്പ് തയ്യാറാക്കാൻ വേണ്ടി ആവശ്യമുള്ളത് വാഴയിലയാണ്. ഇതിന്റെ കണ്ട് എന്തിന് ഉപയോഗിക്കാം എന്ന് നോക്കാം.
ഇരുമ്പു ദോശ തവ കുറച്ചുനാൾ ഉപയോഗിക്കാതിരിക്കുമ്പോൾ കറ വരാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ തുരുമ്പും അതുപോലെതന്നെ ഇരുമ്പിന്റെ അംശങ്ങൾ പോകാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് കഴുകി കളയാൻ വേണ്ടി ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശതവ ചെറുതായി ചൂടാക്കുക.
പിന്നീട് ഇത് എന്തെങ്കിലും കമ്പി ഉപയോഗിച്ച് ഇത് ദോശ തവയിൽ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇരുമ്പ് കറ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വീട്ടിൽ ഇറക്കിളി ചൂൽ ഉപയോഗിക്കാറുണ്ട്.
ഇത് ഉപയോഗിക്കുന്ന സമയത്ത് ഇതിന്റെ പുറക് വശം കൈയിൽ തട്ടുമ്പോൾ ചുവക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ ഇനി കുട്ടികളുടെ പഴയ സോക്സ് മതി. ഇത് ഇട്ട് കൊടുത്ത് കഴിഞ്ഞാൽ നല്ല സോഫ്റ്റ് തന്നെ ഈ ഭാഗം ഇരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : PRARTHANA’S WORLD