ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായ ചില ഘടകങ്ങൾ ശരീരാ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നവയാണ്. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പങ്കു വയ്ക്കുന്നത് സാധാരണ കഴിക്കുന്ന പയർ വർഗ്ഗങ്ങളിൽ നിന്ന് എപ്പോഴും മാറ്റിനിർത്തുന്ന ഒന്നാണ് മുതിര. സാധാരണ കഴിക്കുന്ന പയറുവർഗങ്ങളെക്കാൾ കൂടുതൽ ആരോഗ്യപരമായി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
മുതിരയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഉയർന്ന അളവിൽ കാൽസ്യ അയൻ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ല അതിനാൽ തന്നെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്ക് മുതിര കഴിക്കാൻ കഴിയും. ധാരാളം ആന്റി ഓക്സിഡന്റ്സ് ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രായത്തെ ചെറുക്കാനും ഇത് സഹായിക്കും. ഇത് കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ഊഷ്മ നിലനിർത്താൻ മുതിര സഹായിക്കും. ശരീരത്തിൽ ഊഷ്മാവ് വർദ്ധിക്കുന്നതുകൊണ്ട് ചൂടുകാലത്ത് മുതിര കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കുന്നുണ്ട്. ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധത്തിന് ഉത്തമ പരിഹാരം കൂടിയാണ് മുതിര. മുതിരയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ പനി നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.
ഗർഭിണികളും ഷയ രോഗികളും ശരീരഭാരം കുറവുള്ളവരും മുതിര കഴിക്കരുത്. ഇതിന് ചൂട് വർധിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ധാരാളം കഴിക്കുന്നത് നല്ലതാണ്. പ്രമേഹരോഗികൾക്ക് പറ്റിയ ആഹാരം കൂടിയാണ് ഇത്. ഇത് ഇൻസുലിനെ എതിരായ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. മുതിര കഴിച്ചാൽ കൂടെ കൂടെ ഉണ്ടാകുന്ന വിശപ്പ് തടയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.
Source : beauty life with sabeena