ദഹന കുറവ്,ഗ്യാസ് പ്രശ്നങ്ങൾ, മലബന്ധം കാരണങ്ങളും പരിഹാരമാർഗങ്ങളും…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്ക മലയാളികളും ഇന്ന് അനുഭവിക്കുന്ന ഒരു പ്രശനം ആണ് എന്ന് തന്നെ പറയാം. മലയാളികൾക്ക് ഏറെ നേരിടേണ്ടി വരുന്ന പ്രശ്നമാണ് ദഹന പ്രശ്നങ്ങൾ. എല്ലാം ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട് എങ്കിലും എല്ലാം കൃത്യമായി ദഹിക്കണമെന്നില്ല. എത്ര നല്ല ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിച്ചാലും ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് വരാറുണ്ട്.

നല്ല വിശപ്പുണ്ട് എന്നാൽ കഴിച്ചു കഴിഞ്ഞാൽ ഗ്യാസ് കയറുന്ന അവസ്ഥയാണ്. അല്ലെങ്കിൽ വയറ്റിൽ നിന്ന് പോകാം മലം കുറെനാൾ പോകാതെ ഇരിക്കുന്ന അവസ്ഥ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ഹെൽത്തി ആയ ഫുഡ് ആയിരിക്കും കഴിക്കുന്നത് എന്നാൽ ദഹനത്തിന്റെ ചില പ്രക്രിയകളിലുണ്ടാകുന്ന തടസ്സങ്ങൾ ആയിരിക്കും ഇത്തരം അവസ്ഥകളിലേക്ക് ആളുകളെ നയിക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില ട്ടിപ്പുകളാണ്.

ഇത്തരം കാര്യങ്ങൾ ഫോളോ ചെയ്താൽ തീർച്ചയായും മൂന്നോ നാലോ ദിവസത്തിനുള്ളിൽ റിസൾട്ട് ലഭിക്കുന്നതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ ദിവസവും വരുത്തേണ്ട ചില മാറ്റങ്ങളും താഴെ പറയുന്നുണ്ട്. ഇത്തരത്തിൽ ദഹന പ്രശ്നങ്ങൾ നിരന്തരം അലട്ടുന്ന ആളുകളിൽ ആദ്യം ശ്രദ്ധിക്കേണ്ടത് ചെറിയ ജീരകം. ഇത് എല്ലാവർക്കും അറിയാവുന്നതാണ്. ഇത് ഒരു ടീസ്പൂൺ ആണ് ആവശ്യം ഉള്ളത്.

ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമാണ്. ഇത് ഒരുവിധം എല്ലാ ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ്. പിന്നെ ശരീരത്തിന് വളരെ നല്ല ഒന്നാണ് അയമോദകം. അതുപോലെതന്നെ പെരുംജീരകവും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായകരമായ ഒന്നാണ്. ഇതുകൂടാതെ അലോവേരയും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *