ഭിത്തിയിലെ അഴുക്കും കറകളും നീക്കം ചെയ്യാൻ ഇനി ഈ ഒരു മിശ്രിതം മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചുമരിലും സ്വിച്ച് ബോർഡിലും അഴുക്കുകളും പൊടികളും വന്നിരിക്കുക എന്നുള്ളത്. അഴുക്കുകളെ പോലെ തന്നെ കറകളും ഈ ഭാഗത്ത് പിടിപെടാം. ഇത്തരത്തിൽ ചുമരിലും മറ്റും അഴുക്കുകൾ വന്നിരിക്കുകയാണെങ്കിൽ നാമോരോരുത്തരും ചെയ്യുന്നത് കുറച്ചു കഴിയുമ്പോൾ പെയിന്റ് അടിക്കുക എന്നുള്ളതാണ്. അത്തരത്തിൽ പെയിന്റ് അടിക്കുക എന്ന് പറയുന്നത് വളരെയേറെ കാശ് ചെലവുള്ള ഒരു കാര്യമാണ്.

ഇത്തരത്തിൽ നമ്മുടെ ചുമരിലും സ്വിച്ച് ബോർഡുകളിലും എല്ലാം പറ്റി പിടിച്ചിരിക്കുന്ന കറകളും പൊടികളും അഴുക്കുകളും എല്ലാം യാതൊരു തരത്തിലുള്ള തന്നെ നീക്കം ചെയ്യുന്നതിനുള്ള ഒരു റെമഡി ആണ് ഇത്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ബേക്കിംഗ് സോഡയും പിന്നീട് അതിലേക്ക് കുറച്ച് നാരങ്ങാനീരും വിനാഗിരിയും പേസ്റ്റും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുകയാണ് വേണ്ടത്.

പിന്നീട് ഈ മിക്സ് ഒരല്പം എടുത്ത് നമ്മുടെ കറ പിടിച്ചാൽ ചുമരിലും സ്വിച്ച് ബോർഡിലും എല്ലാം വെച്ച് നല്ലവണ്ണം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അവിടെയുള്ള കറകളും പൊടികളും എല്ലാം നീങ്ങിപ്പോയി പുത്തൻ പുതിയത് പോലെ ആകുന്നു.

ഈ ഒരു മിശ്രിതം തയ്യാറാക്കുന്നതിന് വേണ്ടി നമ്മുടെ വീടുകളിൽ ഉള്ള ചെറിയ പദാർത്ഥങ്ങൾ മാത്രം മതി എന്നതിനാൽ തന്നെ യാതൊരു തരത്തിലുള്ള പണച്ചെലവും ഇത് ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ഉപയോഗിക്കാനും വളരെ എളുപ്പവും നല്ല രീതിയിലുള്ള റിസൾട്ട് ആണ് ഇതുവഴി ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.