ചെടി നിറയെ പൂക്കളും കായകളും ഉണ്ടാകാൻ ഇതൊരു അല്പം തെളിച്ചാൽ മതി. ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ നാം ഏവരും പലതരത്തിലുള്ള ചെടികളും പൂക്കളും എല്ലാം നട്ടുപിടിപ്പിച്ച വളർത്താറുണ്ട്. പച്ചക്കറി കൃഷി പൂകൃഷി എന്നിങ്ങനെ നമുക്ക് ചെയ്യാൻ സാധിക്കുന്ന എല്ലാത്തരത്തിലുള്ള കൃഷികളും നമ്മുടെ വീടുകളിൽ ചെറുതും വലുതുമായി നടത്താറുണ്ട്. ഇത്തരത്തിൽ പൂക്കളും പച്ചക്കറികളും എല്ലാം കൃഷി ചെയ്യുമ്പോൾ പലപ്പോഴും അത് പൂക്കാതെയും കായ്ക്കാതെയും വരാറുണ്ട്.

ശരിയായിവിധം വളപ്രയോഗം ലഭിക്കാതെ വരികയും ശരിയായ വിധം സൂര്യപ്രകാശം ലഭിക്കാതെ വരികയും ശരിയായ വിധം ജലാംശം ലഭിക്കാതെ വരികയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ ചെടികൾ പൂക്കാതെയും കായ്ക്കാതെയും എല്ലാം ഇരിക്കുന്നത്. ഇത്തരത്തിൽ പൂക്കാതെ നിൽക്കുന്ന ഏതൊരു ചെടിയും പൂത്തുലഞ്ഞു അതിൽ നിറയെ പൂവുകളും കായകളും ഉണ്ടാകുന്നതിനു വേണ്ടിയിട്ടുള്ള ഒരു കിടിലൻ ട്രിക്കാണ് ഇതിൽ കാണുന്നത്. ഒരുപാട് വളപ്രയോഗം നടത്തുകയാണെങ്കിൽ.

പൂച്ചെടികൾ ആണെങ്കിൽ പെട്ടെന്ന് തന്നെ നിറയെ പൂക്കുകയും പച്ചക്കറികൾ ആണെങ്കിൽ അത് പൂത്ത് കായ്ക്കുകയും ചെയ്യുന്നതാണ്. വളരെയധികം നല്ല റിസൾട്ട് ലഭിച്ചിട്ടുള്ള ഒരു കിടിലൻ ട്രിക്കാണ് ഇതിൽ കാണുന്നത്. ഇതിനായി സവാളയുടെ ഉള്ളിലെ കട്ടിയുള്ള ഭാഗമാണ് ആവശ്യമായി വരുന്നത്. നാം ഓരോരുത്തരും കറിവയ്ക്കുമ്പോൾ സവാളയുടെ ഈ കട്ടിയുള്ള ഭാഗം എടുത്തു കളയാറുണ്ട്.

ഈ ഭാഗം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് മുട്ടയുടെ തൊണ്ടും ഇട്ടുകൊടുക്കേണ്ടതാണ്. അതുപോലെ തന്നെ കിട്ടുന്നത്ര പച്ചക്കറി വേസ്റ്റും അതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് തേയിലയുടെ ചണ്ടിയും അതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഒരു സ്പൂൺ തൈരോ തൈര് ഒഴിച്ച വെള്ളമോ ചേർത്തു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.